0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 70.1K

അറിയാതിരിക്കാൻ വേണ്ടിയായിരുന്നു അവളുടെ ഈ ഗംഭീര അഭിനയം.

അവളുടെ ആ ദേഷ്യം കണ്ടപ്പോൾ ഷാഹിദിന് വലിയൊരാശ്വാസമാണ് തോന്നിയത്. ഫോൺ കൃത്യമായി മുഖത്ത് തന്നെ പിടിച്ച് അവൾ ശരീരം മുഴുവൻ മറച്ചിരിക്കുകയായിരുന്നല്ലോ എന്ന് അവൻ വിശ്വസിച്ചു.

മാർക്ക് ഒന്നും കണ്ടിട്ടില്ല എന്ന ആശ്വാസത്തിൽ അവൻ വേഗം അവളോട് ക്ഷമ ചോദിച്ചു. പക്ഷേ ഉള്ളിന്റെയുള്ളിൽ, മാർക്ക് തന്റെ ഭാര്യയെ കാണാൻ ഇത്രത്തോളം താല്പര്യം കാണിച്ചതിൽ അവന് വല്ലാത്തൊരു രഹസ്യ അഹങ്കാരവും സന്തോഷവും തോന്നിയിരുന്നു.

"സോറി പൊന്നൂ... അവൻ വിടാതെ സംസാരിച്ചതുകൊണ്ടല്ലേ... നീ പേടിക്കണ്ട, അവൻ നിന്റെ മുഖമല്ലേ കണ്ടുള്ളൂ. പൊന്നു ന് ആ ഷാൾ ഒന്ന് എടുത്തു ഇട്ടൂടെനോ?

എന്തായാലും സാരമില്ല ഡാ." ഷാഹിദ് അവളെ സമാധാനിപ്പിച്ചു.

"ഇനി മേലാൽ ഇതാവർത്തിക്കരുത്! ഷാൾ ഇടാൻ ബെഡ്ഡിൽ ഷാൾ ഇല്ലായിരുന്നു.. പിന്നെ ഞാൻ എണീറ്റാൽ അത് risk ആവും കരുതി ഇങ്ങനെ തന്നെ ഇരുന്നു..

പിന്നെ ഇത്ര സമയം അവൻ സംസാരിക്കും എന്നും എനിക്കറിയില്ലായിരുന്നല്ലോ.." അവൾ ഒരു താക്കീത് നൽകുന്ന കണക്കേ കാര്യം പറഞ്ഞു.

മാർക്ക് അവളെ എങ്ങനെ കണ്ടത് എന്ന് ഓർത്തിട്ടു അപ്പോളും അവളുടെ നെഞ്ചു ഇടിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഷാഹിദിനോട് സംസാരിക്കാൻ ഉളള മൂഡിൽ ആയിരുന്നില്ല അവൾ.

മാർക്ക് എന്തൊക്കെയാ പറഞ്ഞത് എന്നറിയാൻ ഷാഹിദിന് ആഗ്രഹം ഉണ്ട് എന്നറിയാം എങ്കിലും, അവൾക്ക് അർജൻ്റ് ആയി ബാത്രൂമിൽ പോണം, നാളെ വിളിക്കാം എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

ഫോൺ കട്ട് ചെയ്ത ശേഷം മഞ്ചേരിയിലെ അവളുടെ മുറിയിൽ മലർന്നുകിടക്കുമ്പോൾ ജസ്നയുടെ ശരീരം മുഴുവൻ വിയർത്തു കുളിച്ചിരുന്നു.

💬 Comments

View all comments