Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]
മുലക്കണ്ണുകൾ പോലും വ്യക്തമായി എഴുന്നേറ്റു നിൽക്കുന്നത് കാണാമായിരുന്നു.
അതിനു താഴെ, കാമിസോൾ അവസാനിക്കുന്നയിടം മുതൽ അവളുടെ ഒതുങ്ങിയ വെളുത്ത വയറും ആഴമുള്ള പൊക്കിൾച്ചുഴിയും പൂർണ്ണമായും നഗ്നമായി ക്യാമറയിൽ തിളങ്ങിനിന്നു! തൻ്റെ മുന്നിൽ തെളിഞ്ഞ കാഴ്ച ആഗ്രഹം തോന്നുമ്പോൾ പിന്നെയും കാണാൻ വേണ്ടി രോഹിത് കോൾ വേഗം സ്ക്രീൻ റെക്കോർഡർ ഇട്ടു.
"ഹലോ ജസ്നാ... കല്യാണത്തിന്റെ make up എല്ലാം ഇട്ടു കണ്ടതിനേക്കാൾ നേരിൽ കാണുമ്പോഴാണല്ലോ എന്റെ മണവാട്ടിക്ക് ഭംഗി കൂടുതൽ! സുഖമല്ലേ ഡിയർ?"
രോഹിത്തിന്റെ ആ ഗാംഭീര്യമുള്ള, എന്നാൽ വല്ലാത്തൊരു വാത്സല്യവും അധികാരവും കലർന്ന ശബ്ദം ഫോൺ സ്പീക്കറിലൂടെ മുഴങ്ങി.
ജസ്നയ്ക്ക് നാവ് അനക്കാൻ പോലും കഴിഞ്ഞില്ല. തന്റെ ശരീരം മുഴുവൻ തീപിടിച്ചതുപോലെ അവൾക്ക് തോന്നി. സ്വന്തം ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ തന്നെ ഇങ്ങനെ അർദ്ധനഗ്നയായി കാണുകയാണ്—അതും തന്റെ ഭർത്താവ് തന്നെ സ്വന്തം കൈകൊണ്ട് ഫോൺ പിടിച്ച് കാണിച്ചുകൊടുക്കുന്നു!
അവളുടെ കവിളുകളും കഴുത്തും ചെവികളുമെല്ലാം നാണംകൊണ്ട് കടുംചുവപ്പായി മാറി.
അവൾ പെട്ടെന്ന് കൈകൾ കൊണ്ട് നെഞ്ചിന് കുറുകെ മറയ്ക്കാൻ ശ്രമിച്ചെങ്കിലും, ഷാഹിദ് ക്യാമറയ്ക്ക് പിന്നിൽ നിന്ന് കണ്ണുരുട്ടി കൈ മാറ്റാൻ ആംഗ്യം കാണിച്ചു!
അത്രയും വലിയൊരു മനുഷ്യൻ സംസാരിക്കുമ്പോൾ നേരെ ഇരുന്നില്ലെങ്കിൽ മോശമാണെന്ന ഭർത്താവിന്റെ ശാസനയ്ക്ക് മുന്നിൽ നിവൃത്തിയില്ലാതെ അവൾ കൈ താഴ്ത്തി. കണ്ണുകൾ താഴ്ത്തി, വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ മന്ത്രിച്ചു:
"സ-സുഖമാണ് സർ... താങ്ക്യൂ..."
"അയ്യോ, ഈ 'സർ' വിളി നിന്റെ ഭർത്താവിനോട് നിർത്താൻ പറഞ്ഞിട്ട് അവൻ കേട്ടില്ല, ഇനിയിപ്പോ എന്റെ മണവാട്ടിയും എന്നെ സർ എന്ന് വിളിക്കാൻ പോവുകയാണോ?"
രോഹിത് വളരെ ഹൃദ്യമായി ചിരിച്ചുകൊണ്ട്
💬 Comments
View all comments