0%

Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]

Author : Shanushinu Read All Parts 18.5K

പുള്ളി അന്തംവിട്ടു പോയിട്ടുണ്ടാവും!"

ഷാഹിദിന്റെ ആ ന്യായീകരണം ജസ്ന മറുത്തൊന്നും പറയാതെ വിശ്വസിച്ചു. എന്നാൽ ആ വീഡിയോ കോൾ അവർ രണ്ടുപേരുടെയും ശരീരത്തിൽ സൃഷ്ടിച്ച ആ നിഗൂഢമായ കാമത്തള്ളിച്ച അപ്പോഴേക്കും നിയന്ത്രണാതീതമായിക്കഴിഞ്ഞിരുന്നു!

തന്റെ ഭാര്യയെ തൻ്റെ കോടീശ്വരനായ ബോസ് കണ്ടതിന്റെ ലഹരിയിൽ ഷാഹിദും, അന്യപുരുഷന്റെ കണ്ണുകൾ തന്റെ നഗ്നതയിൽ പതിഞ്ഞതിന്റെ വിറയലിൽ ജസ്നയും വീണ്ടും പരസ്പരം വരിഞ്ഞുമുറുക്കി!

മിഡ്നൈറ്റ് കോൾ അവസാനിച്ചത് ഒരു മൃദു ക്ലിക്കോടെയായിരുന്നു. തിരിച്ചു വെക്കാൻ നേരം ഫോൺ ഷാഹിദിന്റെ വിരലുകളിൽനിന്ന് വഴുതി ബെഡ്സൈഡ് ടേബിളിൽ വീണു.

മുറിയിലെ എയർകണ്ടീഷണറിന്റെ മന്ദമായ ഹമ്മിങ് ശബ്ദവും അവരുടെ ഹൃദയമിടിപ്പിന്റെയും ശ്വാസോച്ഛ്വാസങ്ങളുടെയും അസ്വസ്ഥമായ താളവും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. മങ്ങിയ നൈറ്റ് ലാമ്പിന്റെ മഞ്ഞ വെളിച്ചത്തിൽ മുറി ഭാരമേറിയ നിശബ്ദതയാൽ നിറഞ്ഞു.

ഇത് വരെ നിർത്താതെ സംസാരിച്ചിരുന്ന അവർ ഒന്നും മിണ്ടാതെ പരസ്പരം അടുത്തു അങ്ങനെ തന്നെ കിടന്നു.

ജസ്ന ബെഡിൽ കിടന്ന്, അവളുടെ നെഞ്ച് വേഗത്തിൽ ഉയർന്നും താഴ്ന്നും കൊണ്ടിരുന്നു. റോഹിത്തിന്റെ ശബ്ദത്തിന്റെ തരംഗങ്ങൾ ഇപ്പോഴും വായുവിൽ അദൃശ്യമായ ഉണ്ടെന്ന് അവൾക്ക് തോന്നി.

ലജ്ജയും നാണവും അവളുടെ ഞരമ്പുകളിലൂടെ കത്തി, പക്ഷേ അതിനടിയിൽ അവൾക്ക് വീണ്ടും വല്ലാത്ത ഒരു കഴപ്പ് അവളുടെ അടിവയറ്റിൽ നിന്നും ഉയർന്നു വരുന്നു ഉണ്ടായിരുന്നു.

ഒരു നിമിഷം മറ്റൊരാളുടെ നോട്ടത്തിന് വിധേയയായതിന്റെ ഓർമ്മ അവളുടെ ഉള്ളിലെ മറഞ്ഞിരുന്ന ആഗ്രഹങ്ങളെ വീണ്ടും തഴുകി ഉണർത്തി.

അവളുടെ ഉള്ളിൽ വലിയൊരു യുദ്ധം തന്നെ നടക്കുകയായിരുന്നു. മഞ്ചേരിയിലെ യാഥാസ്ഥിതികമായ അന്തരീക്ഷത്തിൽ വളർന്നുവന്ന ഒരു പെൺകുട്ടിയുടെ സകല പാപബോധവും അവളുടെ മനസ്സിനെ കുത്തിനോവിച്ചു.

അന്യപുരുഷന്റെ മുന്നിൽ മുടിയിഴകൾ പോലും

💬 Comments

View all comments