0%

Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]

Author : Shanushinu Read All Parts 19.6K

ആവേശം ഒരു ദാഹം ആയി അവർ പരസ്പരം പകർന്നുകൊണ്ടിരുന്നു.

അവൾ ഷാജിയുടെ പേര് മന്ത്രിച്ചു, വീണ്ടും വീണ്ടും, ഒരു പ്രാർത്ഥന പോലെ. അവളങ്ങനെ ചെയ്യുമ്പോഴും മനസ്സിലോട്ടു രോഹിത്തിൻ്റെ കണ്ണുകൾ അവളെ നോക്കുന്ന ഓർമ മനസ്സിലിട്ടു തികട്ടി വന്നു..

റൂമിലെ സ്വർണ വെളിച്ചത്തിൽ ജസ്ന അവന്റെ തോളിൽ മുറുകെപ്പിടിച്ചു കിടക്കുമ്പോൾ തന്നെ, അൽപം മുൻപ് സ്ക്രീനിൽ തന്നെ തുറന്നുവെച്ച ആ കണ്ണുകൾ അവളുടെ ഉള്ളിൽ നിന്ന് മാഞ്ഞിരുന്നില്ല.

ഷാഹിദിന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ താഴോട്ടിറങ്ങിയപ്പോൾ അവൾ കണ്ണടച്ചു; എന്നിട്ടും ഇരുട്ടിനുള്ളിൽ തെളിഞ്ഞുനിന്നത് ഭർത്താവിന്റെ മുഖമല്ല, മൊബൈൽ ഫോണിൽ നിന്ന് തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്ന നോക്കിയിരുന്ന രോഹിത്തിന്റെ ശാന്തവും തുളച്ചുകയറുന്നതുമായ ആ കണ്ണുകൾ ആയിരുന്നു.

ഇത്രയും കാലം താൻ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ചുകൊണ്ട് നടന്നതെല്ലാം, സ്വന്തം ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ തന്റെ നഗ്നമായ വയറും വിങ്ങിനിൽക്കുന്ന മാറിടങ്ങളും കണ്ടുവെന്നും ഓർക്കുമ്പോൾ നാണം കവിളിൽ കത്തി;

അതേ നിമിഷം തന്നെ, ആ കത്തലിനടിയിൽ നിന്ന് മറ്റൊരു ചൂട്, പേരിടാൻ മടിക്കുന്ന ഒരു ചൂട്, അടിവയറ്റിലേക്ക് ഇറങ്ങിപ്പരന്നു.

തുടകൾക്കിടയിൽ, ഒരു കളി കഴിഞ്ഞിട്ടും അടങ്ങാതെ കിടന്നിരുന്ന ആ വലിയ പൂമൊട്ട് വീണ്ടും വിങ്ങാൻ തുടങ്ങി. ഓരോ ഹൃദയമിടിപ്പിലും അത് വീർത്തുയർന്നു, മൃദുവായ മറയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നതുപോലെ കഠിനമായി, ചൂടോടെ.

അവിടെനിന്ന് ഒഴുകിയ നനവ് തുടയിടുക്കിലൂടെ താഴേക്ക് വഴുതി. ഒരു വേഴ്ചക്കു ശേഷം പൂർണമായ സംതൃപ്തിയിൽ കിടക്കുമ്പോൾ പോലും ഇത്രമേൽ, ഇത്ര വേഗം, താൻ വീണ്ടും കാമത്തിലോട്ട് ഒഴുകിപ്പോകുന്നത് അവൾക്ക് തന്നെ അപരിചിതമായി തോന്നി.

കഠിനമായ ഒരു തരിപ്പും ചൂടും അവളുടെ അടിവയറ്റിലാകെ പടർന്നുകയറി.

💬 Comments

View all comments