Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
ഇതുമതി!" അവൻ ആവേശത്തോടെയും ആശ്വാസത്തോടെയും അവളുടെ ഇരുകൈകളും എടുത്ത് തന്റെ കണ്ണുകളോട് ചേർത്തുവെച്ചു. "നിനക്ക് എത്ര സമയം വേണമെങ്കിലും എടുത്തോ എന്റെ മുത്തെ. ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല. കാനഡയിൽ വന്നിട്ട്, നിന്റെ മനസ്സ് പൂർണ്ണമായി സന്തോഷമാകുമ്പോൾ മാത്രം നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം. നീ എന്നോട് ഇങ്ങനെ പഴയപോലെ മിണ്ടിയാൽ മാത്രം മതി എനിക്ക്!"
അവൻ കുനിഞ്ഞ് അവളുടെ നെറ്റിയിൽ വളരെ ആദരവോടെ, ദീർഘമായി ചുംബിച്ചു.
അന്ന് രാത്രി ദിവസങ്ങൾക്ക് ശേഷം അവർക്കിടയിലെ ആ അദൃശ്യമായ മതിൽ അപ്രത്യക്ഷമായി. ലൈറ്റ് അണച്ച് കിടക്കുമ്പോൾ ഷാഹിദ് ഭയത്തോടെയാണെങ്കിലും കൈ നീട്ടി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. ഇത്തവണ ജസ്ന അവന്റെ കൈ തട്ടിമാറ്റിയില്ല. അവൾ പതിയെ നീങ്ങി അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു.
ദിവസങ്ങളായി അകന്നുനിന്ന ഭാര്യയുടെ ആ പഞ്ഞിപോലുള്ള ശരീരത്തിന്റെ ചൂടും, അവളുടെ മുടിയിഴകളിലെ കാച്ചെണ്ണയുടെ ഗന്ധവും തൊട്ടടുത്ത് കിട്ടിയപ്പോൾ ഷാഹിദിന്റെ ശരീരം സ്വാഭാവികമായും ഉണർന്നു. അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരുന്ന അവന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നതും, അവന്റെ ഉദ്ധരിച്ച പുരുഷത്വം തന്റെ തുടയിടുക്കിനോട് ചേർന്ന് വസ്ത്രത്തിനുള്ളിലൂടെ കഠിനമായി അമരുന്നതും ജസ്നയും അറിഞ്ഞു. അവന്റെ ആ ചൂട് അവളുടെ ഉള്ളിലും നേർത്തൊരു തരിപ്പുണർത്തി. ഷാഹിദ് അവളുടെ താടി പിടിച്ചുയർത്തി അവളുടെ ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു.
ജസ്നയും ആ ചുംബനത്തിൽ അലിഞ്ഞുചേർന്നു; അവന്റെ തോളിലൂടെ കൈകൾ ചുറ്റി അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിലേക്ക് അമർന്നു. എന്നാൽ അവന്റെ കൈകൾ അവളുടെ നൈറ്റിയുടെ താഴേക്ക് നീങ്ങാൻ തുടങ്ങിയ നിമിഷം, അവൾ വളരെ മൃദുവായി അവന്റെ കൈത്തണ്ടയിൽ പിടിച്ച് അത് തടഞ്ഞു.
ഷാഹിദ്
💬 Comments
View all comments