0%

Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]

Author : Shanushinu Read All Parts 108.9K

ഇപ്പോൾ ഇട്ടിട്ടുണ്ടല്ലോ!"

രോഹിത്തിന്റെ കണ്ണുകൾ വിടർന്നു! "ഇട്ടിട്ടുണ്ടെന്നോ?! എന്നിട്ട് ഈ ഏട്ടനെ ഒന്ന് കാണിച്ചുതരുന്നില്ലേ നീ? നിന്റെ കാലിലും അരക്കെട്ടിലും അത് കിടക്കുന്നത് കാണാൻ വേണ്ടിയല്ലേ മോളൂ ഞാൻ അത് വാങ്ങിയത് തന്നെ?"

പാദസരം കാണിക്കാൻ അവൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അവൾ കട്ടിലിൽ നിന്ന് കാലുകൾ അല്പം മുകളിലേക്ക് നീട്ടിവെച്ച്, നൈറ്റിയുടെ അടിവശം കണങ്കാലിന് മുകളിലേക്ക് ഉയർത്തി ഫോൺ ക്യാമറ കാലുകളിലേക്ക് തിരിച്ചു. വെളുത്ത കാലുകളിൽ കിടന്ന് തിളങ്ങുന്ന ഡയമണ്ട് പാദസരങ്ങൾ കണ്ട് രോഹിത് മനോഹരമായി പുഞ്ചിരിച്ചു.

അവൾ ഫോൺ വീണ്ടും തലയിണയിലേക്ക് ചാരിവെച്ചു.

"പാദസരം സൂപ്പറായിട്ടുണ്ട് മോളൂ..." രോഹിത് അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് മന്ത്രിച്ചു. "അപ്പൊ... ആ അരഞ്ഞാണമോ? അത് എന്റെ മോളുടെ അരക്കെട്ടിൽ പാകമായോ എന്ന് ഏട്ടനൊന്ന് കാണണ്ടേ?"

ആ ചോദ്യം കേട്ടതും ജസ്‌നയുടെ നെഞ്ചിനുള്ളിൽ ഒരു മിന്നൽ പാഞ്ഞു! അവളുടെ മുഖം നാണത്താൽ കുനിഞ്ഞുപോയി.

അരഞ്ഞാണം കിടക്കുന്നത് തന്റെ നഗ്നമായ വയറിന് താഴെ, ഇടുപ്പിനോട് ചേർന്നാണ്! ഇതുവരെ തങ്ങൾ രണ്ടുപേരും പരസ്പരം 'പ്രണയത്തിലാണ്' എന്ന് പോലും തുറന്നുപറഞ്ഞിട്ടില്ല; ഇപ്പോഴും 'ഏട്ടനും മോളും' എന്ന ആ നേർത്ത പർദ്ദയ്ക്കുള്ളിലാണ് തങ്ങളുടെ സംഭാഷണം നിൽക്കുന്നത്.

അങ്ങനെയുള്ളപ്പോൾ തന്റെ നൈറ്റി ഉയർത്തി സ്വന്തം അരക്കെട്ട് ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ അവളുടെ ഉള്ളിലെ നാണം അവളെ വല്ലാതെ തടഞ്ഞു.

എന്നാൽ തൊട്ടടുത്ത നിമിഷം അവൾ ഓർത്തു—തന്റെ ഒരൊറ്റ വാക്കിന് വേണ്ടി മുംബൈയിൽ നിന്ന് പറന്നുവന്ന മനുഷ്യനാണ്! അഞ്ചു പവൻ സ്വർണ്ണം തന്റെ അരക്കെട്ടിൽ കിടക്കുന്നത് കാണാൻ അയാൾ കൊതിക്കുമ്പോൾ, താൻ എങ്ങനെയാണ് അയാളെ നിരാശപ്പെടുത്തുക?!

മുഴുവനായി തുറന്നുകാണിച്ചില്ലെങ്കിലും, ആ

💬 Comments

View all comments