Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
നടക്കാനിരുന്ന എന്റെ മൂന്ന് ദിവസത്തെ ബോർഡ് മീറ്റിംഗുകളെല്ലാം ഞാൻ ദാ ഈ നിമിഷം ക്യാൻസൽ ചെയ്തുകഴിഞ്ഞു!"
ജസ്നയുടെ കണ്ണുകൾ അവിശ്വസനീയതയാൽ വിടർന്നു! താൻ ഒരൊറ്റ വാക്ക് പറഞ്ഞപ്പോഴേക്കും അയാൾ ലണ്ടനിലെ മീറ്റിംഗുകൾ റദ്ദാക്കിയിരിക്കുന്നു!
"സത്യമായിട്ടും ഏട്ടാ?!" അവളുടെ ശബ്ദം സന്തോഷം കൊണ്ട് ഇടറി.
"സത്യമായിട്ടും!" രോഹിത് അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് തുടർന്നു: "ഇനി നാല് ദിവസങ്ങൾ കൂടി എന്റെ മോൾ ഒന്ന് ക്ഷമിക്ക്. മോളുടെ കനേഡിയൻ വിസയുടെ അവസാനഘട്ട ബയോമെട്രിക് ആൻഡ് മെഡിക്കൽ വെരിഫിക്കേഷൻ നാല് ദിവസം കഴിഞ്ഞ് ബാംഗ്ലൂരിലെ കനേഡിയൻ വിസ സെന്ററിൽ വെച്ച് നടത്താൻ ഞാൻ നാളെ രാവിലെ തന്നെ ഏർപ്പാട് ചെയ്യുന്നുണ്ട്!
ഷാഹിദിന് എന്തായാലും ഇപ്പോൾ ലീവെടുത്ത് വരാൻ കഴിയില്ല; അതുകൊണ്ട് മോൾ ഒറ്റയ്ക്ക് ഫ്ലൈറ്റിൽ ബാംഗ്ലൂരിലേക്ക് വരാൻ അവൻ തന്നെ മോളോട് ആവശ്യപ്പെടും! അവിടെ... ബാംഗ്ലൂരിലെ ഞാൻ എൻ്റെ പെണ്ണിനായി കാത്തിരിപ്പുണ്ടാകും!"
ജസ്നയുടെ നെഞ്ചിടിപ്പ് നിലച്ചുപോയി!
രോഹിത് കുമാറിന്റെ സ്വരം കൂടുതൽ താഴ്ന്നു; അതിൽ വന്യമായൊരു കാമത്തിന്റെ ചൂടുണ്ടായിരുന്നു: "അന്ന് കോഴിക്കോട്ട് കിട്ടിയതുപോലെ വെറും ഒരു മണിക്കൂറല്ല പെണ്ണെ... നാല് പകലും മൂന്ന് രാത്രിയും! പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, ആ വലിയ ചില്ലുമുറിക്കുള്ളിൽ എന്റെ മോൾ എന്റെ ഈ കൈകളിൽ മാത്രമായിരിക്കും!
നിന്റെ ആ വെണ്ണക്കൽ ശരീരത്തിലെ ഓരോ ഇഞ്ചും ഈ ഏട്ടൻ നേരിട്ട് ആരാധിക്കാൻ പോവുകയാണ്... ഒരുങ്ങിക്കോ എന്റെ റാണീ!"
ഫോൺ കട്ടായ ശേഷവും ജസ്ന മിനിറ്റുകളോളം അനങ്ങാതെ കട്ടിലിൽ തന്നെ ഇരുന്നുപോയി.
നാല് പകലും മൂന്ന് രാത്രിയും! ബാംഗ്ലൂരിലെ ഹോട്ടൽ മുറിയിൽ രോഹിത് ഏട്ടനോടൊപ്പം ഒറ്റയ്ക്ക്!
അവൾ ഫോൺ
💬 Comments
View all comments