0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 10.1K

മാസം കഴിഞ്ഞേ നമുക്ക് അടുത്ത സ്ലോട്ട് കിട്ടുകയുള്ളൂ! അത്രയും കാലം നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റില്ല പൊന്നൂ!"

"പക്ഷേ ഇക്കാ... അഞ്ചു ദിവസം ബാംഗ്ലൂർ പോലൊരു മഹാനഗരത്തിൽ ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് പോയി ഒരു ഹോട്ടലിൽ കിടക്കുക? എനിക്ക് ആലോചിക്കുമ്പോഴേ കൈയും കാലും വിറയ്ക്കുന്നു!" അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഷാഹിദ് തന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട് പുറത്തെടുത്തത്.

"എന്റെ പൊന്നൂ... നീ എന്തിനാ ഇങ്ങനെ വെറുതെ പേടിക്കുന്നത്? അവിടെ ബാംഗ്ലൂരിൽ നിനക്ക് വേണ്ടി ഇതെല്ലാം ഏർപ്പാട് ചെയ്തിരിക്കുന്നത് മറ്റാരുമല്ല—നമ്മുടെ സ്വന്തം രോഹിത് ഏട്ടനാണ്!"

ഷാഹിദിന്റെ ശബ്ദത്തിൽ രോഹിത്തിനോടുള്ള അന്ധമായ ഭക്തി നിറഞ്ഞുനിന്നു. "ബാംഗ്ലൂരിലെ ഏറ്റവും സുരക്ഷിതമായ ഫൈവ്-സ്റ്റാർ ഹോട്ടലിലാണ് നിനക്ക് റൂം ബുക്ക് ചെയ്തിരിക്കുന്നത്. രോഹിത് ഏട്ടന്റെ കമ്പനിയിലെ പ്രൊട്ടോക്കോൾ ടീം നിന്നെ എയർപോർട്ടിൽ വന്ന് കൂട്ടിക്കൊണ്ടുപോകും. അവിടെ ചെല്ലുമ്പോൾ നിനക്ക് ഹിന്ദിയും ഇംഗ്ലീഷും ഒന്നും അറിയേണ്ട കാര്യമില്ല! നമ്മുടെ രോഹിത് ഏട്ടൻ അവിടെ ഏർപ്പാടാക്കിയിരിക്കുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിച്ചാൽ മാത്രം മതി പൊന്നൂ... ഏട്ടൻ നിന്നെ ഒരു കുറവും കൂടാതെ സ്വന്തം പോലെ നോക്കാൻ ഉള്ള എല്ലാ അറേഞ്ച്‌മെൻ്റ്സും അവധി ഉണ്ടാവും! നമ്മുടെ ഭാവിക്ക് വേണ്ടി, നമ്മൾ വേഗം ഒന്നിക്കാൻ വേണ്ടി എന്റെ നല്ല കുട്ടിയായിട്ട് രോഹിത് ഏട്ടൻ പറയുന്നതെല്ലാം നീ സമ്മതിച്ചാൽ മാത്രം മതി ഡാ! പ്ലീസ് പൊന്നൂ... എനിക്ക് വേണ്ടി നീ പോകാമെന്ന് പറ!"

തന്റെ കാതിലൂടെ ഒഴുകിയെത്തിയ സ്വന്തം ഭർത്താവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ—മഞ്ചേരിയിലെ ആ മുറിയിൽ നിന്നിരുന്ന ജസ്‌നയുടെ നട്ടെല്ലിലൂടെ വന്യവും മധുരതരവുമായ ഒരു കുളിര് പാഞ്ഞുകയറി!

'നമ്മുടെ

💬 Comments

View all comments