Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]
തുടയുടെ മുകൾഭാഗം വരെ മാത്രം നീളമുള്ള, മുൻവശം തുറന്ന ഈ ചുവന്ന സിൽക്ക് റോബ് മാത്രമാണ്! അതിനുള്ളിൽ താൻ മറ്റൊന്നും ധരിച്ചിട്ടുമില്ല!
അവൾ വേഗം കിടക്കയിൽ നിന്നെഴുന്നേറ്റ് അപ്പുറത്തെ കസേരയിൽ കിടന്നിരുന്ന തന്റെ ചുരിദാറിന്റെ ഷാൾ എടുക്കാൻ ആഞ്ഞു.
എന്നാൽ—രോഹിത് കുമാർ അവളുടെ അരക്കെട്ടിലൂടെ ഇരുകൈകളും ചുറ്റി അവളെ ഒരടി പോലും അനങ്ങാൻ സമ്മതിക്കാതെ തിരികെ കിടക്കയിലേക്ക് തന്നെ വലിച്ചിട്ടു!
"ഏട്ടാ... വിട്! ഇക്ക വീഡിയോ കോളാ വിളിക്കുന്നത്! ഞാൻ ആ ഷാളെങ്കിലും എടുത്തിട്ട് അപ്പുറത്തെ മുറിയിൽ പോയി എടുക്കട്ടെ..." ജസ്ന വിറയ്ക്കുന്ന ശബ്ദത്തിൽ രഹസ്യമായി കെഞ്ചി.
രോഹിത് കുമാറിന്റെ ആഴമുള്ള കറുത്ത കണ്ണുകളിൽ അപ്പോൾ വിരിഞ്ഞത് അപകടകരമായൊരു ശാന്തതയും, തന്റെ പെണ്ണിന്മേലുള്ള പൂർണ്ണമായ അധികാരത്തിന്റെ കള്ളച്ചിരിയുമായിരുന്നു!
"എന്തിനാ എഴുന്നേൽക്കുന്നത്? നീയിപ്പോൾ ഉറങ്ങാൻ കിടക്കുകയല്ലേ... ഇവിടെ എന്റെ അരികിൽ കിടന്നുകൊണ്ട് തന്നെ എടുത്താൽ മതി!" രോഹിത് അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തുവെച്ച് മന്ത്രിച്ചു.
"ഇവിടെ കിടന്നോ?! ഏട്ടന് ഭ്രാന്താണോ?! ഈ വേഷത്തിൽ... അങ്ങനെ ഒന്നും ഇക്കയെ ഞാൻ ഇപ്പൊൾ വിളിക്കാറില്ല ഏട്ടാ" ജസ്നയുടെ കണ്ണുകൾ മിഴിഞ്ഞു. ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്.
"ക്യാമറ നിന്റെ മുഖത്തേക്ക് മാത്രം പിടിച്ചാൽ മതി മോളൂ... ഞാൻ ഫ്രെയിമിൽ വരില്ല. എടുക്ക് കോൾ!" രോഹിത് തന്റെ ശരീരം കട്ടിലിന്റെ ഇടതുവശത്തേക്ക് അല്പം നീക്കിക്കിടന്ന്, അവളെ ഹെഡ്ബോർഡിലെ വെളുത്ത തലയിണകളിലേക്ക് ചാരിയിരുത്തി.
ജസ്നയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ തുടിച്ചു!
എങ്കിലും ആ അപകടം പിടിച്ച നിമിഷത്തിൽ അവളുടെ ഉള്ളിലെ ആ സാഹസികയായ കാമുകി ഉണർന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ തന്റെ കടുംചുവപ്പ് സിൽക്ക് റോബിന്റെ
💬 Comments
View all comments