0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 85.1K

സ്ഥിരമായി കേൾക്കാറുള്ള ആ ഓഫീസറുടെ കണ്ണുകളിൽ സംശയം മിന്നി.

"കമർ മേം ക്യാ ഹേ? സോനാ ചുപ്പാ കെ രഖാ ഹേ ക്യാ?" (അരക്കെട്ടിൽ എന്താണ്? സ്വർണ്ണം ഒളിപ്പിച്ചു വെച്ചിരിക്കുകയാണോ?) അയാൾ കർശനമായ സ്വരത്തിൽ ചോദിച്ചു.

"നോ സാർ... ഇറ്റ് ഈസ് മൈ വെയ്സ്റ്റ് ചെയിൻ..." ജസ്‌ന വിറയ്ക്കുന്ന ശബ്ദത്തിൽ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.

പക്ഷേ അയാൾ അത് വിശ്വസിച്ചില്ല. മെഷീൻ കാണിക്കുന്ന മെറ്റൽ സിഗ്നലിന്റെ അളവ് ഒരു സാധാരണ നേർത്ത അരഞ്ഞാണത്തിന്റേതിലും എത്രയോ മുകളിലായിരുന്നു!

"അബായ കാ സിപ്പ് ഖോലോ! മുഝേ പരീക്ഷൺ കർനാ ഹേ!" (പർദ്ദയുടെ സിപ്പ് അഴിക്ക്! എനിക്ക് പരിശോധിക്കണം!) അയാൾ കല്പിച്ചു.

ജസ്‌നയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു!

പടച്ചോനെ! ഈ കറുത്ത പർദ്ദയുടെ സിപ്പ് അഴിച്ചാൽ... ഇതിനുള്ളിൽ താൻ ചുരിദാറല്ല ഇട്ടിരിക്കുന്നത്! രോഹിത് ഏട്ടന്റെ തൻ്റെയും ശരീരത്തിലെ മുഴുവൻ ദ്രാവകങ്ങളും നിറഞ്ഞ, പൂർണ്ണമായും സുതാര്യമായ നനഞ്ഞു ഒലിക്കുന്ന ആ തൂവെള്ള ക്രോപ്പ് ബ്ലൗസും തുടവരെ പോലുമെത്താത്ത ചെറിയ പാവാടയാണ്!

"സാർ... ഐ ആം എ ലേഡി... പ്ലീസ്..." അവൾ ദയനീയമായി പറഞ്ഞുനോക്കി.

"ദേഖോ മാഡം, ഫ്ലൈറ്റ് കാ ടൈം ഹോ രഹാ ഹേ. അഗർ തും സിപ്പ് നഹി ഖോലോഗി തോ മെയ്ൻ തുമ്ഹേ അഭീ കസ്റ്റംസ് സെൽ മേം ഡാൽ ദൂംഗാ! ഖോലോ!" (നോക്ക് മാഡം, ഫ്ലൈറ്റിന് സമയമാകുന്നു. നീയിപ്പോൾ സിപ്പ് തുറന്നില്ലെങ്കിൽ ഞാൻ നിന്നെ കസ്റ്റംസ് സെല്ലിലിടും! തുറക്ക്!)

കസ്റ്റംസ് സെല്ലിലിട്ടാൽ ഉപ്പയും ഷാഹിദും അറിയും! നന്ദി ഹിൽസിലെ കല്യാണവും ബാംഗ്ലൂരിലെ അഞ്ചു ദിവസത്തെ രഹസ്യവും പുറത്തുവരും!

💬 Comments

View all comments