0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 56.7K

അലസമായി ഒരു നേർത്ത കോട്ടൺ ലോംഗ് ഡ്രസ്സ് ശരീരത്തിലേക്ക് ഇട്ട്, തോളിലൂടെ തന്റെ നീളൻ കോട്ട് മാത്രം പുതച്ച് ജസ്‌ന സ്വകാര്യ ഫോയറിലേക്ക് നടന്നു. എലിവേറ്ററിന്റെ വാതിൽക്കൽ വെച്ച് രോഹിത് അവളുടെ ചുണ്ടുകളിൽ ദീർഘമായി, ആർദ്രമായി ചുംബിച്ചു; തുടർന്ന് അവളുടെ അടിവയറ്റിൽ വലിയ കൈപ്പത്തി ചേർത്തുവെച്ച് പതിയെ തലോടി.

"സൂക്ഷിച്ചു പോയിക്കോ വാവേ... നാളെ ഉച്ചയ്ക്ക് വീണ്ടും കാണാം."

നിശ്ശബ്ദമായി താഴേക്കിറങ്ങിയ സ്വകാര്യ ലിഫ്റ്റ് ഫ്ലാറ്റ് 2501-ലെ ഇരുണ്ട വാക്ക്-ഇൻ ക്ലോസറ്റിലേക്ക് വാതിൽ തുറന്നപ്പോൾ സമയം അഞ്ചേമുക്കാൽ കഴിഞ്ഞിരുന്നു. ചില്ലുപാനൽ അവൾക്ക് പിന്നിൽ ഒരു ശബ്ദവുമില്ലാതെ ഭിത്തിയോട് ചേർന്നടഞ്ഞു.

ഷാഹിദിന്റെ കാർ താഴത്തെ പാർക്കിംഗിലേക്ക് കയറാൻ ഇനി വെറും പതിനഞ്ചോ ഇരുപതോ മിനിറ്റുകൾ മാത്രം!

വേഗത്തിൽ കുളിമുറിയിലേക്ക് കയറിയ ജസ്‌ന തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. കണ്ണാടിയിലേക്ക് നോക്കിയപ്പോൾ, കവിളുകളിലെ ആ പ്രണയച്ചുവപ്പും കണ്ണുകളിലെ ആലസ്യവും അപ്പോഴും മാഞ്ഞിരുന്നില്ല. അവൾ ചീപ്പെടുത്ത് അഴിഞ്ഞുലഞ്ഞ മുടിയിഴകൾ വൃത്തിയായി ഒതുക്കി പിന്നിലേക്ക് കെട്ടിവെച്ചു; തുടർന്ന് വീട്ടിൽ ഇടാൻ ഇന്നലെ ഏട്ടൻ്റെ കൂടെ പോയപ്പോൾ വാങ്ങിച്ച, അയഞ്ഞതും അങ്ങേയറ്റം മൃദുവുമായ ഇളം നീല നിറത്തിലുള്ള ഒരു കോട്ടൺ ലൗഞ്ച് ഡ്രസ്സ് എടുത്തിട്ടു.

പക്ഷേ—പുറമെ എല്ലാം ഒതുങ്ങിനിൽക്കുമ്പോഴും, ഓരോ ചുവടുവെക്കുമ്പോഴും അവളുടെ തുടകൾക്കിടയിലെ ഏറ്റവും ആഴമേറിയ ഉള്ളറകളിൽ രോഹിത് കുമാർ അല്പം മുൻപ് പെയ്തിറക്കിയ അയാളുടെ ചൂടും, കൊഴുത്ത നനവും, നിറവും അപ്പോഴും അതുപോലെ തന്നെ തങ്ങിനിൽക്കുന്നത് ജസ്‌ന വ്യക്തമായി അറിയുന്നുണ്ടായിരുന്നു!

അത് മുഴുവനായി കഴുകിക്കളയാനുള്ള മനസ്സ് അവൾക്കു ഉണ്ടാവാറില്ല; തന്റെ പ്രാണനാഥന്റെ ആ ചൂട് ഉള്ളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ അവൾ അടുക്കളയിലേക്ക്

💬 Comments

View all comments