0%

Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]

Author : Shanushinu Read All Parts 13.8K

വഴിമാറിക്കഴിഞ്ഞിരുന്നു!

"പൊന്നൂ... സത്യം പറ, ഇപ്പൊ പൊന്നുവിനു എന്റെ കഴിവിനെപ്പറ്റി ഒരു മതിപ്പൊക്കെ ആയില്ലേ?" അവൻ തമാശയും ഗർവ്വും കലർന്നൊരു വിഡ്ഢിച്ചിരിയോടെ അവളുടെ തോളിൽ തട്ടി. "ഓഫീസിലെയും നാട്ടിലെയുമൊക്കെ പല ആണുങ്ങളും കല്യാണം കഴിഞ്ഞ് രണ്ടും മൂന്നും കൊല്ലം കിണഞ്ഞു പരിശ്രമിച്ചിട്ടും കുട്ടികളാകാതെ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്! പക്ഷേ നിന്റെ ഈ ഇക്കയെ നോക്ക്—കാനഡയിൽ നീ വന്നിറങ്ങിയ അന്ന് രാത്രി, വെറും ഒരൊറ്റ തവണ, അതും കുറഞ്ഞ സമയം കൊണ്ട്! ഒറ്റയടിക്ക് ടാർഗെറ്റ് ഹിറ്റ്! ഹ ഹ, എന്റെ വിത്തിന്റെയൊരു ഒരു പവർ ആലോചിക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു!".. ഷാഹിദ് പകുതി തമാശയും പകുതി കാര്യവും ആയി പറഞ്ഞു അവൻ്റെ ഭാര്യയുടെ അടുത്ത് സ്വയം ഒന്നു പൊക്കി ആളായി..

ആ നിഷ്കളങ്കമായ, അങ്ങേയറ്റം ബാലിശമായ ആത്മപ്രശംസ കേട്ടപ്പോൾ ജസ്‌നയുടെ ഉള്ളിൽ ഒരു നിമിഷം വിചിത്രമായൊരു സഹദാപവും ചിരിയും ഒന്നിച്ചു തികട്ടിവന്നു. എന്തൊരു പൊട്ടനാണ് ഈ ഇക്ക! സ്വന്തം ഭാര്യയുടെ ഗർഭത്തിന് പിന്നിലെ യാഥാർത്ഥ്യം പോലുമറിയാതെ, വെറും രണ്ട് മിനിറ്റുകൊണ്ട് തോറ്റുപോയ ആ രാത്രിയെക്കുറിച്ച് ഇങ്ങനെ വീരവാദം മുഴക്കാൻ ഇക്കാക്ക് എങ്ങനെ കഴിയുന്നു?! അവനോടുള്ള ബഹുമാനം അവളുടെ ഉള്ളിൽ ഒരിഞ്ചുകൂടി താഴേക്ക് ഇടിഞ്ഞെങ്കിലും, അവന്റെ കണ്ണുകളിലെ ആ കൊച്ചുകുട്ടിയെപ്പോലെയുള്ള സന്തോഷം കണ്ടപ്പോൾ അവൾക്ക് പതിവുപോലെ അവനോട് പാവം തോന്നി.

"മതി മതി ഇക്കയുടെ വീരവാദം! ഇനി വേഗം നാട്ടിലേക്ക് വിളിക്കൂ, രാവിലെ ബോധംകെട്ട് വീണത് കണ്ട് എല്ലാവരും പേടിച്ചിരിക്കുകയായിരിക്കും," ജസ്‌ന സ്നേഹത്തോടെ അവന്റെ കവിളിൽ പതിയെ തട്ടി.

"ആഹ്, ശരിയാ! ആദ്യം നിന്റെ ഉപ്പയെയും ഉമ്മയെയും വിളിക്കാം,

💬 Comments

View all comments