Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
അമൂല്യരത്നത്തെപ്പോലെ അവളെ സംരക്ഷിച്ചുകൊണ്ടും അതേസമയം സകല തീവ്രതയോടും പ്രണയത്തോടും കൂടി അയാൾ അവളെ കോരിയെടുത്ത് കിടപ്പുമുറിയിലെ വെയിൽ പരന്ന വിശാലമായ കിടക്കയിലേക്ക് നടന്നു...
അയാൾ അവളുടെ കൈയിൽ നിന്ന് പതുക്കെ വിരലുകൾ വിടുവിച്ചെടുത്തു. ശേഷം അയാളുടെ വിരൽത്തുമ്പുകൾ അവളുടെ കയ്യിൻ്റെ മണിബന്ധത്തിലൂടെ മെല്ലെ മേലോട്ട് കൈയുടെ പുറം വശത്ത് നിന്ന് കൈമുട്ട് വരെ, അവിടെനിന്ന് തോളിലേക്ക് അയാള് പതുക്കെ തടവി. വെള്ളക്കടലാസ് പോലെ വെളുത്ത ലിനൻ മേൽ ഷീറ്റ് അവളുടെ നിതംബത്തിന്റെ അരികിൽ മടങ്ങിക്കിടന്നു. നാല്പതാം നിലയിലെ കണ്ണാടി ഭിത്തിയിലൂടെ മാർച്ച് തുടക്കത്തിലെ വൈകുന്നേര വെളിച്ചം നേരെ അകത്തേക്ക് വന്നു; മിസിസാഗയുടെ മഞ്ഞു മൂടിയ മരങ്ങളും അകലെ ഒന്റാറിയോ തടാകത്തിന്റെ നീല-വെള്ള നിറങ്ങളും അതിലൂടെ മിന്നി.
അവളുടെ പേൾ പീച്ച് സാറ്റിൻ ഡ്രസ്സിന്റെ വാരം അയാളുടെ വിരലുകളിൽ മെല്ലെ ഉരസി. ശേഷം അവളുടെ ഡ്രസ്സിൻ്റെ താഴെ പിടിച്ചു മെല്ലെ മേലേക്ക് ഉയർത്തി കൊണ്ട് വന്നു ., അവളുടെ കയ്യിലൂടെ പൂർണമായും അതൂരി അവിടെനിന്ന് നിലത്ത് വീഴ്ത്തി. അവൾ അയാളുടെ മുന്നിൽ അങ്ങനെ തന്നെ നിന്നു.
വലിയ കപ്പുള്ള പേൾ നിറത്തിലുള്ള ലേസ് ബ്രയും അതേ നിറത്തിലുള്ള ഷോർട്സും മാത്രം. പതിനൊന്നാം ആഴ്ചയിലെ അവളുടെ മാറിടങ്ങൾ കൂടുതൽ ഭാരമുള്ളവയായി, മൃദുവായി, സ്പർശിക്കുമ്പോൾ തന്നെ ചെറുതായി വിറയ്ക്കുന്നവയായി തീർന്നിരുന്നു. അരക്കെട്ട് ഇപ്പോഴും മെലിഞ്ഞതായി നിലനിന്നിരുന്നു; എന്നാൽ ഇടുപ്പും തുടകളും കൂടുതൽ പൂർണമായി, വൃത്താകൃതിയിൽ മിന്നി.
“നോക്കട്ടെ എന്റെ പെണ്ണിനെ.… ഇപ്പൊ അത്യാവശ്യം നന്നായി കാണാൻ മാത്രം ആയി” അയാളുടെ ശബ്ദം സ്നേഹത്തോടെ ചെറിയ തമാശ രൂപത്തിൽ ആയിരുന്നു. “നീ ആകെ
💬 Comments
View all comments