Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
ചുവന്നു തുടുത്തു വല്ലാതെ സുന്ദരി ആയി വരാണല്ലോ പെണ്ണെ. ഞാൻ പേടിച്ചത് ഇനി ഗർഭിണി ആവുമ്പോൾ ഇനി നിൻ്റെ സൗന്ദര്യം കുറയുമോ എന്നായിരുന്നു. ”
"അതെന്താ സൗന്ദര്യം കുറവായത് നിനക്ക് പറ്റില്ലെട?" എന്നും ചോദിച്ചു അയാളെ നെഞ്ചിലോട്ട് അവൾ ചേർന്നു നിന്ന് അയാളുടെ മുലക്കണ്ണ് കൂട്ടി ഒരു കടി കൊടുത്തു. അത്യാവശ്യം വേദന എടുത്തെങ്കിലും അത് തൻ്റെ പറച്ചിലിന് താൻ അർഹിക്കുന്നതായിരുന്നു എന്ന് അയാൾക്ക് അറിയാമായിരുന്നു..
അയാൾ അവളെ കിടക്കയുടെ അരികിലേക്ക് ചെറുതായി പിന്നോട്ട് നടത്തി അവളെ അവിടെ ഇരുത്തി. അയാൾ മുട്ടുകുത്തി, അവളുടെ മുന്നിൽ ഇരുന്നു. കൈകൾ അവളുടെ മുട്ടുകളിൽ വെച്ച്, പതുക്കെ അകറ്റി, "എനിക്ക് ഈ പെണ്ണിനെ എങ്ങനെ ആണെങ്കിൽ പറ്റും" എന്നും പറഞ്ഞു അവളുടെ വയറ്റിൽ ഒരു ഉമ്മ വെച്ചു...
ബെഡ്ഡിൽ ഇരുത്തിയപ്പോൾ വെളിച്ചം നേരെ അവളുടെ ശരീരത്തിലേക്കായിരുന്നു വന്നു വീണത്. അയാൾ അവളുടെ ബ്രയുടെ മുൻഭാഗത്തെ ഹുക്കുകൾ ഒന്നൊന്നായി തുറന്നു. ലേസ് മാറി വീണു. ഭാരമുള്ള മാറിടങ്ങൾ അയാളുടെ കൈകളിലേക്ക് താഴ്ന്നു. അയാൾ അവയെ രണ്ടു കൈകളിലും പിടിച്ചു ആ ഭാരം ഒന്നു അനുഭവിഛ ശേഷം അത് പതുക്കെ ഉയർത്തി അടിയിലേക്ക് മൃദുവായി അമർത്തി. നിപ്പിളുകൾ മുമ്പത്തെ പോലെ അല്ല... അന്നത്തെ ആ പിങ്ക് നിപ്പിളുകൾ ഇപ്പൊൾ കുറച്ചൂടെ ഇരുണ്ട് ചുമന്നു ആണ് ഇരിക്കുന്നത്... കുറച്ചൂടെ അത് വലുതായി, അയാളുടെ സ്പർശനത്തോട് നോക്കി നിൽക്കെ ഉടൻ പ്രതികരികുന്ന രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അയാൾ അവളുടെ ഒരു നിപ്പിളിനെ നാവുകൊണ്ട് മെല്ലെ ചുറ്റി വലിഞ്ഞു, പാലുണ്ടോ എന്ന സംശയത്തിൽ ആഞ്ഞു വലിച്ചു... പാലൊന്നും
💬 Comments
View all comments