Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
പേരുടെയും ഒരേ പോലെ ഉള്ള അഭിപ്രായം ആയിരുന്നു.
കൂട്ടുകാരുടെ ഈ തമാശകൾക്കും വായനോട്ടങ്ങൾക്കുമിടയിലും ഷാഹിദിന്റെ ഉള്ളിൽ ഇന്നലെ ഫോണിൽ കണ്ട ഉപ്പ അയച്ചു തന്ന ഫോട്ടോയിലെ ആ നീല ഷാളിട്ട നാടൻ പെൺകുട്ടിയുടെ മുഖം മിന്നിമറയുന്നുണ്ടായിരുന്നു.
ടൊറൻ്റോയിലെ വിൻ്ററിലെ മദാമ്മകളുടെ പോലെ ശരീരം മുഴുവൻ പൂർണ്ണമായി ഒളിപ്പിച്ചുവെക്കുന്ന ആ വസ്ത്രത്തിനുള്ളിലും, അവളുടെ ആ ഒതുങ്ങിയ ശരീരത്തിന്റെ വടിവും, അവളുടെ നിഷ്കളങ്കമായ മുഖവും എല്ലാം ഷാഹിദ് വ്യക്തമായി ശ്രദ്ധിച്ചിരുന്നു.
അത് അവനിൽ ഉണ്ടാക്കിയ ആകർഷണവും ഇത്രയും കാലം കണ്ട ഒരു പെണ്ണിനോടും അവന് തോന്നിയിട്ടില്ല... സന്ധ്യയോട് പോലും.. കല്യാണം എന്നുള്ളത് ഒക്കെ മിക്ക മലയാളികൾക്കും ഒരു one time ഓപ്പോർട്ടുനിറ്റി ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ തിരക്കില്ലാതെ പതുക്കെ നോക്കണം എന്നായിരുന്നു Shahid വിചാരിച്ചിരുന്നത്.
പക്ഷേ ഉപ്പ അയച്ചു തന്നെ ഫോട്ടോയിലെ കുട്ടിയെ കണ്ടപ്പോൾ തന്നെ ഷാഹിദിന് മനസ്സിലായി, ഇതിലും നല്ലൊരു പെണ്ണ് ഇനി അവന് അന്വേഷിച്ചു നടന്നാലും കിട്ടാൻ സാധ്യത ഇല്ല എന്ന്.
ഇനി ഫ്രെണ്ട്സ് പറഞ്ഞാ പോലെ വേറെ ആരെങ്കിലും അവളെ കൊത്തി കൊണ്ട് പോവുമോ എന്നൊരു ചെറിയ ഭയവും അവനിൽ ഉടലെടുത്തു... എന്തായാലും വേഗം അപ്പനെ തീരുമാനം ഉപ്പയെ അറിയിക്കാൻ ഉറപ്പിച്ചു അവൻ നടന്നു...
ഡിസ്റ്റിലറി വില്ലേജിലെ വർണ്ണാഭമായ കാഴ്ചകളും കറക്കവും കഴിഞ്ഞ് ഷാഹിദും കൂട്ടുകാരും സ്കാർബറോയിലെ തങ്ങളുടെ റൂമിൽ തിരിച്ചെത്തുമ്പോഴേക്കും രാത്രി എട്ടര കഴിഞ്ഞിരുന്നു. പുറത്തെ കൊടുംതണുപ്പിൽ നിന്നുള്ള ഒരു വലിയ ആശ്വാസമായിരുന്നു മുറിയിലെ ഹീറ്ററിന്റെ ചൂട്.
കനത്ത വിന്റർ ജാക്കറ്റും സ്നോ ബൂട്ടും ഊരിമാറ്റി അവൻ നേരെ ബാത്ത്റൂമിലേക്ക് കയറി.
മുഖം
💬 Comments
View all comments