0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 71.8K

നിനക്ക് കുറച്ചു ടെൻഷൻ ഒക്കെ ഉണ്ട് എന്ന്. പക്ഷെ എന്നാലും ഞാൻ വേറെ ആരുമല്ലല്ലോ. നിന്നെ കെട്ടാൻ പോവുന്ന നിൻ്റെ ചെക്കനല്ലേ.. ഞാൻ നിന്നെ പെണ്ണുകാണാൻ വന്നപ്പോഴും നീ ആ വലിയ ഷാളിട്ട് മൊത്തം മൂടിയാ വന്നത്. നിശ്ചയത്തിനും അതുതന്നെ. എനിക്ക് നിന്നെ ഒന്ന് ശരിക്ക് കാണാൻ പോലും പറ്റിയില്ല..." ഷാഹിദ് വളരെ നേർത്ത സ്വരത്തിൽ പറഞ്ഞു.

ജസ്‌ന വല്ലാതെ പരുങ്ങി. "അയ്യേ... അതൊന്നും ഇപ്പൊ പറ്റില്ല ഷാഹി... നിക്കാഹ് കഴിഞ്ഞിട്ടല്ലേ അതൊക്കെ. മാത്രമല്ല... ഞാൻ ഇപ്പൊ ഇട്ടിരിക്കുന്നത് നൈറ്റിയാ... ഷാൾ മാറ്റിയാൽ... അത് ശരി ആവില്ലെടാ.. എൻ്റെ പൊന്നു ഷാഹി അല്ലെ.. നീ എന്നെ നിർബന്ധിക്കല്ലേട.." അവൾ നാണത്തോടെ പറഞ്ഞു നിർത്തി. സാധാരണ പുറത്തുപോകുമ്പോൾ ധരിക്കുന്ന ചുരിദാറുകളെ അപേക്ഷിച്ച്, രാത്രി ഉറങ്ങാൻ നേരം ധരിക്കുന്ന ആ നേർത്ത കോട്ടൺ നൈറ്റി അവളുടെ ശരീരത്തെ അത്രകണ്ട് മറയ്ക്കുന്നില്ല എന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. അത് അവളെ ചെറിയ രീതിയിൽ അലട്ടിയിരുന്നെങ്കിലും ഷാൾ ഒക്കെ ഇട്ടു അത് അവള് അഡ്ജസ്റ്റ് ചെയ്യാറാണ് പതിവ്.

"അതിനെന്താ പൊന്നൂ? ഞാൻ നിന്റെ സ്വന്തം ആളല്ലേ... നിന്നെ ഒന്ന് ശരിക്ക് കാണാൻ എനിക്ക് വല്ലാത്ത കൊതിയുണ്ട്. വേറെ ഒന്നും വേണ്ട... ആ മുടിയൊന്ന് അഴിച്ചിടുന്നത് കാണാൻ... പ്ലീസ്... എനിക്ക് വേണ്ടി ഒന്ന് മാറ്റിക്കൂടെ.. എൻ്റെ പൊന്നല്ലേ നീ?" അവൻ വല്ലാതെ കെഞ്ചി. അവന്റെ ശബ്ദത്തിൽ അവളോടുള്ള വല്ലാത്തൊരു ദാഹമുണ്ടായിരുന്നു.

അവന്റെ ആ തുടർച്ചയായുള്ള 'പ്ലീസ്' അവളുടെ ഹൃദയത്തിലാണ് കൊണ്ടത്. ജീവിതത്തിൽ ആദ്യമായാണ് ഒരു പുരുഷൻ അവളോട് ഇത്രയും സ്നേഹത്തോടെയും ആഗ്രഹത്തോടെയും ഒരു കാര്യം ആവശ്യപ്പെടുന്നത്.

💬 Comments

View all comments