0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 74.9K

വധുവിനെ പതുക്കെപ്പതുക്കെ തന്നിലേക്ക് അടുപ്പിക്കുന്നതിലെ ആവേശം ഷാഹിദും പൂർണ്ണമായും ആസ്വദിക്കുകയായിരുന്നു. ആ രാത്രി കോളുകൾ ഒക്കെ ആയി അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സമയത്തുടെ അവർ രണ്ടുപേരും കടന്നുപോയി..

ഷാഹിദിന്റെ കാനഡയിലേക്കുള്ള മടക്കയാത്രയ്ക്ക് ഇനി വെറും നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഫോണിലും വീഡിയോ കോളിലുമൊക്കെ എത്ര സംസാരിച്ചാലും, തിരികെ പോകുന്നതിന് മുൻപ് അവളെ ഒന്ന് നേരിൽ കാണണമെന്നത് അവന്റെ വലിയൊരു ആഗ്രഹമായിരുന്നു— അതും വീട്ടുകാരുടെ കണ്ണുവെട്ടിച്ച്, ആരും കാണാതെ തനിച്ചൊന്ന് കാണണം എന്ന് അവൻ ഉറപ്പിച്ചു..

അന്ന് രാത്രി വൈകി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവൻ ആ വിഷയം പതുക്കെ അവളുടെ അടുത്ത് അവതരിപ്പിച്ചു.

"പൊന്നു... വരുന്ന തിങ്കളാഴ്ച എനിക്ക് തിരിച്ചു പോവണം. അതിന് മുന്നേ എനിക്ക് നിന്നെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്. ഒറ്റയ്ക്ക്."

കേട്ടപാതി, ജസ്‌ന ഞെട്ടിപ്പോയി. ഫോണിന്റെ മറുതലയ്ക്കൽ അവൾ ഒന്നു പരുങ്ങി. "ഒറ്റയ്ക്കോ? പടച്ചോനെ, അതൊന്നും നടക്കില്ല ഷാഹി... ഉപ്പയോ കാക്കയോ എങ്ങാനും അറിഞ്ഞാൽ പിന്നെ വലിയ പ്രശ്നമാകും. നിക്കാഹ് കഴിയാത്തതല്ലേ, നമ്മൾ അങ്ങനെ തനിച്ച് കാണുന്നത് വീട്ടുകാർ അറിഞ്ഞാൽ..." പേടിയോടെ അവളുടെ വാക്കുകൾ ഇടറി.

"ഒന്നും പ്രശ്നമാവില്ല പൊന്നു. നീ നാളെ കോളേജിൽ പോകുന്നില്ലേ? ഉച്ചയ്ക്ക് ക്ലാസ്സ് കഴിയുമ്പോൾ ഞാൻ കാറുമായിട്ട് വരാം. മഞ്ചേരി ഗേൾസ് കോളേജിന്റെ അവിടുന്ന് ഞാൻ നിന്നെ പിക്ക് ചെയ്യാം. ഒരു അര മണിക്കൂർ, നമുക്ക് കാറിൽ ഇരുന്ന് സമാധാനമായി ഒന്ന് സംസാരിച്ചിട്ട് ഞാൻ തിരികെ അവിടെ തന്നെ കൊണ്ടാക്കാം. പ്ലീസ് പൊന്നു,.പറ്റില്ല എന്ന് പറയല്ലേ..." അവൻ ഒരുപാട് നിർബന്ധിച്ചു.

ഒടുവിൽ അവന്റെ സ്നേഹത്തിനും,

💬 Comments

View all comments