Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
തിങ്ങിനിൽക്കുന്ന, പുറത്തേക്ക് അധികം കാഴ്ചകളില്ലാത്ത ഒരു വ്യൂ പോയിന്റിലേക്ക് അവൻ കാർ ഒതുക്കി നിർത്തി. കാറിന്റെ എൻജിൻ ഓഫ് ചെയ്യാതെ എസി മാത്രം പ്രവർത്തിപ്പിച്ചു. ചുറ്റും കാടിന്റെ വല്ലാത്തൊരു നിശബ്ദത മാത്രം. കാറിനുള്ളിലെ ആ ഏകാന്തതയിൽ അവർ പരസ്പരം നോക്കി. ജസ്‌നയുടെ ആ വലിയ കണ്ണുകളിൽ അവനോടുള്ള പ്രണയവും, ആദ്യമായി തനിച്ചിരിക്കുന്നതിന്റെ ഭയവും, ഒപ്പം ഇനിയെന്ത് സംഭവിക്കുമെന്ന ആകാംക്ഷയുമുണ്ടായിരുന്നു. അവളുടെ ഹൃദയമിടിപ്പ് ഒരു ചെണ്ടകൊട്ട് പോലെ അവന് കേൾക്കാമായിരുന്നു.
"ഷാനി,... നമുക്ക് തിരിച്ചു പോവാം, എനിക്ക് പേടി ആവുന്നു ഡാ... ആരെങ്കിലും കണ്ടാൽ..." അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്നും ആ വാക്കുകൾ പൂർണ്ണമാകുന്നതിന് മുൻപ് തന്നെ ഷാഹിദ് തന്റെ വലതുകൈ കൊണ്ട് അവളുടെ മുഖം പതിയെ ഉയർത്തിപ്പിടിച്ചു. അവളുടെ വാക്കുകൾ അവിടെ നിലച്ചു. അവളുടെ ചുടുശ്വാസം അവന്റെ മുഖത്തേക്ക് അടിച്ചു. അവൻ പതിയെ അവളുടെ മുഖത്തേക്ക് അടുത്തു. വരാൻ പോകുന്നതെന്താണെന്ന് മനസ്സിലാക്കിയ അവളുടെ ആ തിളങ്ങുന്ന കണ്ണുകൾ പതുക്കെ അടഞ്ഞു.
അവളോട് വളരെ അടുത്ത് വന്ന ഷാഹിദിന് അവളുടെ ഗന്ധം വളരെ അടുത്ത് നിന്ന് ആ സമയം മണക്കാൻ കഴിയുന്നു ഉണ്ടായിരുന്നു.. ഒരു ഇളം പെർഫ്യൂമൈൻ്റെയും അവളുടെ വിയർപ്പിൻ്റെയും എല്ലാം കൂടെ കലർന്ന ആ മണത്തിനു ഷാഹിദ് അന്നു വരെ മണത്ത എന്തിനെങ്കിലും ഇമ്പവും ലഹരിയും ഉണ്ടായിരുന്നു...
ഷാഹിദിന്റെ ചുണ്ടുകൾ അവളുടെ ആ മാതളച്ചാർ കലർന്ന ചുണ്ടുകളെ സ്പർശിച്ച നിമിഷം ജസ്‌നയുടെ ശ്വാസം ഒന്നിലച്ചുപോയി. അവളുടെ ജീവിതത്തിലെ ആദ്യത്തെ ചുംബനം! വളരെ മൃദുവായി, ഒരു നേർത്ത സ്പർശം പോലെ തുടങ്ങിയ ആ ചുംബനം നിമിഷങ്ങൾക്കുള്ളിൽ വല്ലാത്തൊരു ഡീപ്പ്
💬 Comments
View all comments