0%

Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]

Author : Shanushinu Read All Parts 31.1K

അവളുടെ ശരീരത്തോട് ഒട്ടി തന്നെ നിൽക്കുന്ന തരത്തിൽ ഉള്ള ഇലാസ്റ്റിക് ബോഡികോൺ ഡ്രസ്, അവളുടെ തുട വരെ നീളം ഉള്ളതായിരുന്നു... അതിനകത്തോടെ അവൾ ഇട്ടിരിക്കുന്ന പിങ്ക് കോട്ടൺ പാൻ്റീസും അവന് കാണാമായിരുന്നു.

“പൊന്നൂ…” ഷാഹിദിന്റെ ശബ്ദം പതുക്കെ, എന്നാൽ കുറച്ചു കനത്തിൽ തന്നെ പറഞ്ഞു... “എന്റെ പൊന്നു… നിന്നെ പോലെ ഒരു സുന്ദരിയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല…”

ജസ്നയുടെ കവിളുകൾ ഉടനെ ചുവന്നു. അവൾ കൈകൾകൊണ്ട് മാറിടം മറച്ചു.

“ഷാഹി… ഇപ്പോൾ ഇത് മതി. ഷാഹി പറഞ്ഞപോലെ ഞാൻ ഇട്ടു കാണിച്ചു. ഇനി ഞാൻ ഇത് മാറ്റട്ടെ… ഇനി ഞാൻ കൂടെ ഉണ്ടാവുമ്പോൾ ഇടാം..

നാണം കൊണ്ട് എനിക്ക് നിൽക്കാൻ പറ്റുന്നില്ല shahee

“അല്ല പൊന്നൂ… ഒരു അഞ്ചു മിനിറ്റ് മാത്രം. ആ കൈ ഒന്നു മാറ്റ് പൊന്നു. ഞാൻ നിന്റെ ഷേപ്പ് ഒക്കെ ഒന്നു കാണട്ടെ.”

“വേണ്ട...… വേണ്ട ഷാഹി. ഇത് ശരി അല്ലെടാ... നിക്കാഹ് കഴിയാതെ ഇങ്ങനെ… എനിക്ക് ടെൻഷൻ ആവുന്നു ഉണ്ട്...” അവൾ തലയാട്ടി, ക്യാമറയിൽ നിന്ന് അല്പം പിന്നോട്ട് മാറി.

ഷാഹിദ് ശബ്ദം കൂടുതൽ മൃദുവാക്കി, സ്നേഹം നിറച്ചു. “പൊന്നൂ… നീ എന്റെ ജീവല്ലേ... നമ്മള് തമ്മില് അല്ലെ. ഞാൻ നിൻ്റെ ഷാഹി അല്ലെ .

നമ്മൾക്ക് ഇടയില് പൊന്നുവിനു എന്തിനാ ഇത്രക്ക് നാണം?

ഇവിടെ ഈ കൊടും തണുപ്പിൽ ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കല്ലേ ഞാൻ. ഞാൻ എൻ്റെ പെണ്ണിനെ കാണുന്നു മാത്രം അല്ലേ ചെയ്യുന്നുള്ളൂ.. തൊടുന്നു ഒന്നും ഇല്ലല്ലോ..

അതിലൊന്നും അത്ര വലിയ തെറ്റൊന്നും ഇല്ല മുത്തുച്ചേ. ഞാൻ

💬 Comments

View all comments