0%

Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]

Author : Shanushinu Read All Parts 30.1K

ആകാംക്ഷയും വന്യതയും ഉണ്ടായിരുന്നു.

ജസ്ന ഒന്നും മിണ്ടാതെ തലയാട്ടി. അവൾക്ക് വല്ലാത്ത നാണവും കുറ്റബോധവുമുണ്ടായിരുന്നു. "

എവിടെ നോക്കട്ടെ? ഈ ഡ്രസ്സിൻ്റെ മേലെയും ഷാൾ ഇട്ടേക്കുവാനോ പെണ്ണെ, പിന്നെ ഞാൻ എങ്ങനെയാ കാണുന്നെ? നീ അ ഷാൾ ഊരിക്കേ".

ഷാഹിദിന്റെ നിർദ്ദേശപ്രകാരം അവൾ പതിയെ തന്റെ തോളിലൂടെ പുതച്ചിരുന്ന ആ ഷാൾ അഴിച്ചുമാറ്റി ക്യാമറയ്ക്ക് മുന്നിൽ നിന്നു.

മറുതലയ്ക്കൽ ഷാഹിദിന്റെ ശ്വാസം നിലച്ചുപോയി. ഐഫോണിന്റെ തെളിഞ്ഞ ക്യാമറയിലൂടെ, കറുത്ത നേർത്ത വസ്ത്രത്തിനുള്ളിൽ വെണ്ണക്കല്ലുപോലെ തിളങ്ങുന്ന ജസ്നയുടെ ശരീരം കണ്ട് അവന്റെ കണ്ണുകൾ വിടർന്നു.

ആ വസ്ത്രത്തിൽ അവളെ കണ്ടപ്പോൾ ഷാഹിദിൽ ഉണ്ടായ മാറ്റം ജസ്നയെ അത്ഭുതപ്പെടുത്തി. സ്ക്രീനിലൂടെ കാണുന്ന അവന്റെ കണ്ണുകളിലെ ആ വന്യമായ തിളക്കവും, കാമം കലർന്ന പ്രശംസാവചനങ്ങളും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു ചെറിയ കുറ്റബോധ ചിന്തയെ പതിയെ മായ്ച്ചുകളഞ്ഞു.

താൻ തന്റെ പുരുഷനെ ഇത്രയധികം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു സ്ത്രീസഹജമായ അഭിമാനം നിറച്ചു.

അവൾ ഷാൾ അഴിച്ചുമാറ്റി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ, ഷാഹിദിന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. അവളോട് ക്യാമറയുടെ അടുത്ത് നിന്ന് കുറച്ചു ബാക്കിലോട്ട് നിൽകാൻ പറഞ്ഞപ്പോൾ അവള് കുറച്ചു ബാക്കിലോട്ട് നീങ്ങി നിന്നു.

സ്ക്രീനിലൂടെ ഇപ്പൊൾ ഷാഹിദ് കാണുന്ന ആ കറുത്ത നേർത്ത നിയൽ അടിക്കുന്ന ബോഡികോൺ ഡ്രസ്സ് അവളുടെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ചിരുന്നു. കറുത്ത ബ്രാ അവൾ അതിനകത്ത് ധരിച്ചിരുന്നെങ്കിലും മുലകളുടെ ഉയർച്ച താഴ്ചകൾ, ഒട്ടിയ വയറിൻ്റെ നടുവിലായി ഉള്ള പുക്കിളിൻ്റെ അവിടെ ഉള്ള മൃദുവായ വളവ്,—എല്ലാം വസ്ത്രത്തിന്റെ നേർത്ത തുണയിലൂടെ അവന് തെളിഞ്ഞു കാണാമായിരുന്നു.

💬 Comments

View all comments