0%

Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]

Author : Shanushinu Read All Parts 29.1K

എന്ന് ഉറപ്പ് വരുത്തി.

ജനലുകളിലെ കർട്ടനുകൾ വിടവില്ലാതെ വലിച്ചിട്ടു. അലമാരയുടെ അടിയിൽ നിന്ന് ആ ഗോൾഡൻ ബോക്സ് പുറത്തെടുക്കുമ്പോൾ അവളുടെ ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു.

ബാത്റൂമിൽ പോയി അവൾ അതിൽ നിന്നും ഒരു കറുത്ത നേർത്ത ബോഡികോൺ ഡ്രസ് എടുത്ത്. കയ്യിൽ എടുത്തപ്പോൾ അത് ആകെ ഒരു കെർച്ചീഫിൻ്റെ കനവും സൈസും പോലും ഇല്ലല്ലോ എന്ന് അവൾ ഒരു നിമിഷം ഓർത്തു...

നടത്തിടാതെ അവൻ വിടില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ, അവൾ ഇട്ടിരിക്കു നൈറ്റ് മേലോട്ട് ഉയർത്തി കഴുത്തിലൂടെ ഊരി. കറുത്ത ബ്രായും ഒരു പിങ്ക് പാൻ്റീസ് ആയിരുന്നു അവള് അതിനകത്ത് ഇട്ടിരുന്നത്.

അതിൻ്റെ മുകളിൽ കൂടെ അവള് കയ്യിൽ ഉണ്ടായിരുന്ന ആ കുഞ്ഞി ബോഡികോൺ ഡ്രസ് എടുത്തിട്ട് ധരിച്ചു.

കയ്യിൽ പിടിച്ചപ്പോൾ തീരെ ചെറുതായിരുന്നെങ്കിൽ അവള് ധരിച്ചപ്പോൾ, അവളെ പോലെ സാമാന്യത്തിൽ തടിയും പൊക്കവും ഉള്ള ഒരു പെണ്ണായിട്ട് പോകും അത് കറക്റ്റ് സൈസ് ആയിരുന്നു.

അതിട്ടു കണ്ണാടിയിൽ സ്വന്തം രൂപം കണ്ടപ്പോൾ അവൾ തന്നെ നാണിച്ചു കൈകൾ കൊണ്ട് മുഖം പൊത്തി. സ്വന്തം ശരീരം ഇത്രയധികം സുന്ദരമാണെന്ന് ഷാഹിദ് വന്നതിന് ശേഷം ആണ് ഇങ്ങനെ ശ്രദ്ധയോടെ നോക്കി തുടങ്ങുന്നത്.

അവള് ഡ്രസ്സ് ഇടാൻ പോയി എന്ന് അറിഞ്ഞപ്പോൾ തന്നെ ഷാഹിദ് കോൾ സ്ക്രീൻ റെക്കോർഡിൽ ഇട്ടു വച്ചു. പിന്നെ ആഗ്രഹം വരുമ്പോൾ എല്ലാം കണ്ടു കയ്യിൽ പിടിക്കാമല്ലോ എന്നോർത്തു ആണ് അവൻ അത് ചെയ്തത്.

മേൽവസ്ത്രമായി ഒരു നീളൻ ഷാൾ പുതച്ചാണ് അവൾ ബെഡിലേക്ക് വന്നിരുന്നത്.

"പൊന്നൂ... ഇട്ടോ?" അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു

💬 Comments

View all comments