0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 1K

കാര്യമാക്കി എടുക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആണുങ്ങളും ആണുങ്ങളും , പെണ്ണുങ്ങളും പെണ്ണുങ്ങളും, ആണുങ്ങളും പെണ്ണുങ്ങളും തമ്മിലും ഒക്കെ ഫ്രണ്ട്ഷിപ് ഒരുപോലെയാണ്. അതിലൊക്കെ ആർക്ക് വേണേലും പലതും സംശയിക്കാം. പക്ഷെ അതിന്റെ നിയമങ്ങൾ അവർ മാത്രം ആണ് തീരുമാനിക്കുന്നത് , രണ്ടുപേര് തമ്മിലുള്ള ബന്ധത്തിൽ മൂന്നാമതൊരാൾക്ക് ഒരു സ്‌പെയ്‌സുമില്ല, അവരിൽ ഒരാളെങ്കിലും അനുവദിക്കാതെ."

"അതെ ഇനി ലോകത്താർക്ക് മനസ്സിലായില്ലെങ്കിലും നമുക്ക് നമ്മളെ അറിയാമല്ലോ. നമ്മൾ ദാ ഇങ്ങനെ മുട്ടിയുരുമ്മുന്ന, തോളത്ത് കൈയിടുന്ന, വിഷമം വരുമ്പോൾ തോളത്ത് ചായുന്ന കൂട്ടുകാരാണ്. അതിൽ ആർക്കാണ് ഇത്ര പ്രശ്‌നം? ആർക്ക് പ്രശ്നമുണ്ടെങ്കിലും എനിക്കൊന്നുമില്ല" അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.

പെട്ടെന്ന് അവൾ ചാടിയെണീച്ചുകൊണ്ട് ചോദിച്ചു, "എടാ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോട്ടെ! നീ എന്റെ വീട്ടുകാരെ ഒന്നും കണ്ടിട്ടില്ലല്ലോ. എനിക്ക് അവർക്ക് നിന്നെ കാണിച്ചുകൊടുക്കണം."

"കൊണ്ടുപോകുക മീൻസ് വല്ല സഞ്ചിയിലുമിട്ടിട്ടാണോ?"

"ഒന്നുപോടാ ഞാൻ സീരിയസാണ്."

"അതുവേണോ?"

"എടാ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ എന്റെ വീട്ടുകാരും കാണണ്ടേ? എന്നിട്ട് അടുത്ത വെക്കേഷന് നമുക്ക് നിന്റെ നാട്ടിലും പോവാം മാമനേയും മാമിയെയും ദിവ്യയെയും കാണാൻ."

"അതല്ല, നിന്റെ വീട്ടിൽ ഒരു ചെറുക്കനെ കൊണ്ടുവന്നാൽ നിന്റെ ഉപ്പയും ഉമ്മയുമൊക്കെ,"

"ഉപ്പ എന്റെ കുട്ടിക്കാലത്തൊക്കെ പുലിയായിരുന്നു, ഇപ്പൊ പാവമാണ്. ഉമ്മ പിന്നെ പണ്ടേ പാവമാണ്. പിന്നെ ഇക്കാക്കയുടെ ഷംനത്ത എന്റെ ചക്കരയാണ്. ആകെയുള്ള കുഴപ്പം ഇക്കാക്കയാണ്. മൂപ്പർ പിന്നെ ഗൾഫിലാണല്ലോ."

"ശരി പക്ഷെ നീ ആദ്യം പോ. ഞാൻ ശനിയാഴ്ച നേരിട്ട് എത്താം. ഒന്നാമത് എനിക്ക് ഇവിടെ ഒരു ചെറിയ പരിപാടിയുണ്ട്. പിന്നെ ആദ്യമായിട്ട്

💬 Comments

View all comments