0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 998

വീണ്ടും വീണ്ടും കണ്ടപ്പോഴാണ് അവനും കോളേജിൽ തന്നെ ഉള്ളതാണെന്ന് അവൾക്ക് ബോധ്യമായത്. അവൾ ആ കോളേജിൽ പഠിച്ച കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അതിനുമുമ്പ് അവനെ കണ്ടിട്ടില്ലെന്ന് മാത്രമല്ല, മിക്കവാറും എല്ലാ ഡിപ്പാർട്ട്‌മെന്റിലും പരിചയക്കാരുള്ള അവളോട് അങ്ങനൊരു കഥാപാത്രത്തെപ്പറ്റി ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. "എന്നാലും ഇതേതാ ഞാനറിയാതെ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ," അവൾ ആശ്ചര്യപ്പെട്ടു. എന്തായാലും ദിവസങ്ങൾ കടന്നുപോയി. പലപ്പോഴും കണ്ണുടക്കുമ്പോൾ ഒരു നോട്ടം മാത്രം കൈമാറിയിരുന്ന അവർ പരസ്പരം പുഞ്ചിരിക്കുക പോലും ചെയ്തില്ല.

അങ്ങനെയിരിക്കെയാണ് നിയാസിന്റെ ബർത്ത്ഡേ വന്നത്. നിയാസ് മുനീറയുടെ കൂടെ കോച്ചിങ്ങിന് ഉണ്ടായിരുന്ന മലപ്പുറത്തുകാരൻ പയ്യനായിരുന്നു. എല്ലാ സാമ്പിൾ ടെസ്റ്റിനും ഒന്നാം റാങ്ക് വാങ്ങിയിരുന്ന , ഒരേ സമയം കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കേന്ദ്രത്തിന്റെയും എൻട്രൻസുകൾ എഴുതിയിരുന്ന നിയാസ് അവിടത്തെ ഏറ്റവും ബ്രൈറ്റ് സ്റ്റുഡന്റും, തന്റെ ചങ്ങാതിമാരെല്ലാം എൻട്രൻസ് എഴുതുന്നതുകൊണ്ടു മാത്രം എൻട്രൻസ് എഴുതുന്ന മുനീറ അവിടത്തെ ബിലോ ആവറേജ് സ്റ്റുഡന്റുകളിൽ ഒരാളും ആയിരുന്നെന്ന് മാത്രം.

പക്ഷേ അതൊന്നും മുനീറയുടെ സ്മാർട്ട് ലൂക്കിലും വർത്തമാനത്തിലും വീഴുന്നതിൽനിന്ന് അവനെ വിലക്കിയില്ല എന്നുമാത്രം. ഒരേ ബാച്ചിൽ പഠിച്ചിരുന്ന അവളോട് നിയാസ് കോച്ചിങ് ടൈമിൽ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും കോച്ചിങ് കഴിഞ്ഞ് പരീക്ഷകൾ എല്ലാം എഴുതിക്കഴിഞ്ഞപ്പോൾ ഫോണ് നമ്പർ ഒപ്പിച് അത്യാവശ്യം ചാറ്റിങ്ങും വിളിയും തുടങ്ങി.

എൻട്രൻസ് റിസൾട്ട് വന്നതിന്റെ പിറ്റേന്ന് എഴുതിയ എല്ലാ പരീക്ഷകൾക്കും മുന്തിയ റാങ്ക് വാങ്ങിയതിന് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഡ്ഡുകൊടുക്കാൻ വന്നപ്പോഴാണ് നിയാസ് എൻട്രൻസ് ജസ്റ്റ് പാസ് ആയതിന് ജിലേബി കൊടുക്കാൻ വന്ന മുനീറയെ പ്രാപ്പോസ് ചെയ്തത്. കാര്യം അവൾ അതിനെപ്പറ്റി അങ്ങനെ കാര്യമായി ചിന്തിച്ചിരുന്നില്ലെങ്കിലും കോളേജിലൊക്കെ

💬 Comments

View all comments