0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 1K

ഒരു സ്നേഹയെ അറിയാമോ? തന്റെ ഹോസ്റ്റലിലുള്ള...," പെട്ടെന്ന് പുറകിൽ നിന്ന് ആ ചോദ്യം കേട്ടപ്പോൾ മുനീറ ഞെട്ടിത്തിരിഞ്ഞു. അതേ അവൻ തന്നെയായിരുന്നു. അവന് തന്നെ കണ്ടു എന്ന് മാത്രവുമല്ല മിണ്ടാനും വന്നും..ഒക്കെ പോരാഞ്ഞിട്ട് അവന് തന്റെ പേരും ഹോസ്റ്റലും വരെ അറിയാം എന്നത് അവൾക്ക് അലോസരമുണ്ടാക്കി.

"അ... അറിയാം... നിങ്ങൾ.." അവൾ തപ്പി തടയുന്നതിനിടയിൽ കയറി അവൻ പറഞ്ഞു,

"ഞാൻ വിനയ്, ഞങ്ങൾ , ഞാനും സ്നേഹവും ഒരേ ഡിപ്പാർട്മെന്റാണ്. ഒരേ ക്‌ളാസ്"

"ഓകെ.. ഫൈൻ.." അവൾ മുഖത്തുനോക്കാതെ പറഞ്ഞു.

"ഞാൻ ഒരു ഹെൽപ് ചോദിക്കാനാണ് വന്നത്. "

"എന്ത് ഹെല്പ്?" അവൾ തലയുയർത്തി.

" നിങ്ങൾ തമ്മിൽ ഹോസ്റ്റലിന്റെ വെളിയിൽ വെച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട് അതാണ് നിങ്ങളോട് ചോദിക്കുന്നത്. എനിക്ക് അർജന്റായി സ്നേഹയ്ക്ക് ഞാൻ ഇവിടെയുണ്ടെന്ന വിവരം പാസ് ചെയ്യണം. എന്റെ ഫോണ് നെറ്റ്‌വർക്ക് കിട്ടുന്നില്ല. അതാണ്. ഞങ്ങൾ അഞ്ചെട്ടുപേർ ഇന്നൊരു മൂവി ഈവനിംഗ് പ്ലാൻ ചെയ്തിരുന്നു ക്ളാസിലെ ഫ്രണ്ട്സ്. എനിക്ക് വേറെ ഒരു കാര്യമുള്ളതുകൊണ്ടൽപ്പം നേരത്തെ പോരേണ്ടിവന്നു. ആ വിവരം അവർക്കറിയില്ല. അവർ ഇപ്പോഴും അവിടെ കാത്തു നിൽപ്പുണ്ടാവും. അപ്പൊ ഞാൻ ഇവിടെ ഉണ്ടെന്ന് ഒന്ന് മുനീറ സ്നേഹയെ അറിയിച്ചാൽ നന്നായിരുന്നു."

"ഓ എന്റെ ഫോണിൽ സ്നേഹയുടെ നമ്പർ ഉണ്ടെന്ന് തോന്നുന്നില്ല. "

രാൻഡമായി ഒരു ഫോട്ടോയിൽ കണ്ട മുഖ പരിചയം കൊണ്ട് സംശയം തോന്നി ചോദിച്ചതാണെന്ന് പറഞ്ഞത് അവൾക്കൊട്ടും വിശ്വാസം തോന്നിയില്ല. കോളേജിൽ കണ്ട പരിചയം വെച് പുറകെ നടന്നു വായ്‌നോക്കാനും സ്റ്റാൾക്ക് ചെയ്യാനും നടക്കുന്ന ഒരുത്തൻ തന്റെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു

💬 Comments

View all comments