Chapter Title : പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്]
ഒരു ഓട്ടോ പിടിച്ചങ്ങ് പോയാൽ പോരേ?"
"ആ... നോക്ക്, എന്തേലും ചെയ്"
അച്ചായനങ്ങനെയാണ്. വർത്തമാനം ചുരുക്കി.
ഒന്നു കൂടി മേലൊന്ന് കഴുകി. ഇനി രണ്ട് ദിവസം ട്രെയിനിൽ ഇരിക്കേണ്ടതാണ്. ഷേവ് ചെയ്തത് ഏതായാലും നന്നായി. അല്ലെങ്കിൽ രോമം കാരണം വിയർപ്പെല്ലാം കൂടി ആകെ കുഴഞ്ഞ് ബുദ്ധിമുട്ടായേനേം. ഗന്ധമാണ് സഹിക്കാൻ പറ്റാത്തത്.
നേരത്തേ എടുത്തു വച്ച ബ്രേസിയറും പാൻ്റിയും ഇട്ടു. അതിനുമേൽ തേച്ചെടുത്ത ചുരിദാറും ധരിച്ചു.
സമയം ആകാറാക്കുന്നു. അച്ചായൻ ഒരു ഓട്ടോ വിളിച്ചു വരാം എന്നു പറഞ്ഞ് പുറത്ത് പോയതാണ്.
ഒരു പാൻ്റിയും നൈറ്റിയും ബെഡ്ഷീറ്റും കൂടി പെറ്റിക്കോട്ട് കവറിൽ പൊതിഞ്ഞ് വെച്ചിട്ടുണ്ട്. ട്രെയിനിൽ കയറിയിട്ട് മാറണം. അതെല്ലാം എടുത്ത് മഞ്ഞ ചോറും ചപ്പാത്തിയുമെല്ലാം വെച്ച വലിയ കൂടിനകത്ത് വെച്ചു.
പെട്ടെന്ന് കതകിൽ മുട്ടുകേട്ടു. "മേഴ്സീ, ഓട്ടോ വന്നു." അച്ചായനാണ്. വേഗം കതക് തുറന്ന് കൊടുത്തു.
കാർഡ് ബോർഡ് പെട്ടി തോളിലെടുത്ത് ജോയിച്ചായൻ പുറത്തേക്ക് പാഞ്ഞു. വീണ്ടും കയറി വന്ന് അടുത്ത പെട്ടിയും എടുത്ത് ഇറങ്ങി. "വേഗം വാ, ഡോർ ലോക്കാക്കിയേക്ക്."
ഓട്ടോ സ്റ്റേഷനിലെത്തി. ദാദർ സ്റ്റേഷനാണ്. ട്രെയിൻ വന്നിട്ടില്ല. എന്നെ അവിടെ നിർത്തി അച്ചായൻ ട്രെയിനിനെ കുറിച്ച് തിരക്കാനായി പോയി.
തിരിച്ചു വന്ന്, ഒരു കാർഡ് ബോർഡ് പെട്ടി അച്ചായനെടുത്തു. ഫുഡ് വെച്ച കവറും ഒരു കയ്യിൽ തൂക്കി. മറ്റേ പെട്ടി ഞാൻ കയറിൽ തൂക്കി എടുത്തു. നല്ല ഭാരമുണ്ട്. എങ്കിലും എങ്ങനെയെങ്കിലും എടുത്തേ പറ്റൂ.
പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. ട്രെയിൻ വരാനുള്ള അനൗൺസ്മെൻ്റ് വന്നു. ട്രെയിൻ വന്നു നിന്നു. ഇതുവരേയും ഈ മനുഷ്യൻ എന്നെ ഒന്ന്
💬 Comments
View all comments