0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

തന്നെ നിന്നു...

" ആഹ്, ആരാ ഇത് രമ ചേച്ചിയോ... ഇതെൻ്റെ പരിച്ചയക്കാരാ ചേച്ചി, കുറച്ചു ദിവസം ഇവിടൊക്കെ ഉണ്ടാവും..."

ഇത്രയും പറഞ്ഞു കൊണ്ട് ജാസർ വീട് തുറന്നു അകത്തേക്ക് കയറി...

" അല്ല നിങ്ങളെന്താ അവിടെ തന്നെ നിക്കുന്നെ കയറി വാ.. "


ചുറ്റുപാടും നോക്കി നിന്ന റസിയയോടും മക്കളോടുമായി ജാസർ പറഞ്ഞു..

റസിയയും ഇളയ മകൾ ആലിയയും അകത്തേക്ക് കയറി... പിന്നാലെ നടന്ന ആസിയ പരിസരം ആകെ ഒന്ന് കണ്ണോടിച്ചു നോക്കി..

ഒറ്റക്കൊരുത്തൻ താമസിക്കുന്ന ഒരു വീടിൻ്റേതായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വീട്.. അപ്പുറവും ഇപ്പുറവും ഒന്നും വീടുകൾ ഇല്ല.. ഹാളിലേക്ക് കയറുമ്പോൾ ഒരു ഡൈനിങ് ടേബിളിൽ നിറച്ച് മദ്ധ്യ കുപ്പികൾ നിരന്നിരിക്കുന്നു..

ശരിക്കും ഒരു ബാച്ചിലർ താമസിക്കുന്ന വീട് തന്നെ...

ടേബിളിൽ ഇരിക്കുന്ന കുപ്പികൾ കണ്ട് അന്തം വിട്ടു നിൽക്കുന്ന ഉമ്മയുടെയും മക്കളുടെയും അവസ്ഥ കണ്ട് ജാസർ പറഞ്ഞു...

" അത് ഫ്രണ്ട്സ് എല്ലാവരും കൂടിയൊക്കെ ഇവിടെയ ഒത്ത് കൂടുന്നത്, ഇത് നമുക്ക് നാളെ തന്നെ ഒന്ന് ക്ലീൻ ആക്കിയെടുക്കാം കേട്ടോ..,"

റസിയ മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...

"ദാ ഈ റൂമിൽ കിടന്നോളൂ കേട്ടോ, ഷെൽഫിൽ ബെഡ് ഷീറ്റ് ഉണ്ട്, അതാ അവിടെയാണ് അടുക്കള അത്യാവശ്യം സാധങ്ങൾ ഒക്കെ ഉണ്ട് കേട്ടോ, രാത്രി ഫുഡ് ഇവിടെ എത്തിക്കാൻ പറയാം, നിങ്ങള് റെസ്റ്റ് എടുക്കു, ഞാൻ ഇറങ്ങട്ടെ നാളെ വരാം കേട്ടോ..."

ഇത്രയും പറഞ്ഞു കൊണ്ട് ജാസിർ ഇറങ്ങി ജീപ്പിൽ കയറി അങ്ങ് പോയി...

റസിയ യൂം മക്കളും അക്ഷരാർത്ഥത്തിൽ ഒരു

💬 Comments

View all comments