Chapter Title : പാരിജാതം 1 [Rudra]
ഞാൻ വീണ്ടും മങ്ങലേറ്റ കണ്ണാടിയിൽ കണ്ടു.. എനിക്ക് വേണ്ടി ജീവിക്കാൻ ഞാൻ മറന്നു പോയിരിക്കുന്നു..
എനിക്ക് വേണ്ടി കാത്തിരിക്കാൻ ആരുമില്ലല്ലോ എന്ന ചിന്ത ശരിക്കും ഞാൻ എന്താണെന്ന് എന്നെ തന്നെ ഓർമിപ്പിച്ചു..
ഉപേക്ഷിക്കും പോലെ ഇറങ്ങി പോയ പെങ്ങളും അളിയനും വീട് കൂടി ഭാഗം വെക്കണം എന്ന് പറഞ്ഞു പണ്ട് ഞാൻ ജയിലിൽ നിന്നും ഇറങ്ങിയ സമയത്ത് വന്നിരുന്നു..
അന്ന് വരെ ജാസറിനെ മാത്രം കണ്ടിരുന്ന അളിയൻ കാലൻ ജാസറിനെയും കണ്ടു,, അന്നെൻ്റെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു ഓടിയ അളിയൻ അതിനു ശേഷം പിന്നെ ഒന്നിലും അവകാശം ചോദിച്ചു വന്നിട്ടില്ല..
ആരോടൊക്കെയോ ഉള്ള വൈരാഗ്യം തീർക്കും പോലെ ജീവിച്ച എനിക്ക് പ്രണയിക്കാനൊന്നും തോന്നിയില്ലല്ലോ എന്ന് കരുതി ഞാൻ ഖേദിച്ചു..
ഇനി ഇന്നത്തെ ദിവസം ഉറക്കം വരില്ലെന്നു ജാസിർ ന് ഉറപ്പായി.. ഇങ്ങനെ ഉറക്കം വരാതെ കിടക്കുമ്പോൾ മാത്രം മനസ്സിൽ മുള പൊട്ടുന്ന കാമധരണികൾ അവൻ്റെയുള്ളിലും ഉണ്ട്..
നാല് വീട് അപ്പുറമുള്ള നിഷ ചേച്ചിയുമായി ജാസർ അത്യാവശ്യം പരിപാടികൾ ഉണ്ടായിരുന്നു... നിഷയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് പോയതാണ്.. രണ്ടാമത്തെ കൊച്ച് വയറ്റിലായപ്പോ മുങ്ങിയതാണ്..
പിന്നീടിത് വരെ പൊങ്ങിയിട്ടില്ല..
നിഷയുടെ അമ്മയും രണ്ട് മക്കളും കൂടി ഒരു ചെറിയ വീട്ടിലാണ് താമസം,, ടൗണിലെ ബേക്കറിയിൽ ജോലി ചെയ്തു കിട്ടുന്ന ശമ്പളം കൊണ്ടാണ് അവള് കുടുമ്പം നീക്കുന്നത്..
ആരും കൊതിക്കുന്ന ആണൊരുത്താനായ ജാസിർ നേ ഒന്ന് കിട്ടിയെങ്കിലെന്നു കൊതിച്ചു നടക്കുന്ന നാട്ടിലെ പെണ്ണുങ്ങൾക്ക് ഇത് വരെ പെണ്ണ് കേസിൽ തല വെച്ച് കണ്ടിട്ടില്ലാത്ത ജാസർനെ നേരിട്ട് മുട്ടാൻ ഭയമായിരുന്നു..
എന്നാല്
💬 Comments
View all comments