0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

നുള്ളി...

  " നിന്ന് കുറുകുന്നത് നോക്കിക്കേ,,, പോയി കിടന്നു ഉറങ്ങിക്കെ ചെക്കാ.. ഇനിയും ഇവിടെ നിന്നാ നീ എന്നെ വീണ്ടും കിടത്തും.."
ഇതും പറഞ്ഞു അവൻ്റെ കവിളിലൊരു മുത്തവും കൊടുത്തു നിഷ വെളിയിലേക്ക് ഇറങ്ങി...

കുറച്ചു മുന്നോട്ടു നടന്നിട്ട് തിരിഞ്ഞു നോക്കി കൈ വീശി കാണിച്ച് അവള് വീട് ലക്ഷ്യമാക്കി നടന്നു..

ജാസറും ബാത്ത്റൂമിൽ പോയി വൃത്തിയാക്കി വന്നു കിടന്നു...

നല്ല ക്ഷീണമുള്ളത് കൊണ്ട് തന്നെ ഉറക്കം വരാൻ അധികം താമസമൊന്നും വേണ്ടി വന്നില്ല.....

ഉറക്കത്തിൻ്റെ പടുകുഴിയിലേക്ക് വീണു പോയ ഞാൻ രാവിലെ ആരോ കോളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടാണ് എഴുന്നേൽക്കുന്നത്..

ഉറക്കത്തിൻ്റെ ആലസ്യം വിട്ടു മാറാതെ ലുങ്കിയും വാരി ചുറ്റി ആടിയുലഞ്ഞു പോയി ഡോർ തുറന്നു..

"എന്തോന്ന മാമിയെ നിങ്ങള് രാവിലെ തന്നെ ശല്ല്യം ആണല്ലോ.. "


ഉറക്കം നഷ്ടപ്പെട്ട അമർഷത്തിൽ ഞാൻ ചോദിച്ചു..

വല്ലപ്പോഴും പൈസക്ക് അത്യാവശ്യം ഉള്ളപ്പോൾ മാത്രം വീടും പരിസരവും ഒക്കെ അടിച്ചുവാരാൻ വരുന്ന പാത്തുമ്മ മാമിയാണ്.. അക്കരെ കുന്നുംപുറത്ത് മോളൂടെയും മരുമകൻ്റെയ്യും കൂടെ തട്ടിയും മുട്ടിയും കഴിഞ്ഞു പോകുവാണ് പാത്തുമ്മ മാമി, വെയിലത്ത് തലകറങ്ങി വീണു ഞാൻ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി പണ്ടൊരിക്കൽ അന്ന് തുടങ്ങിയ അടുപ്പമാണ്..

  "നിങ്ങള് മിനങ്ങാന്നു അല്ലേ മാമി വന്നു തൂത്ത് വാരി ഇട്ടിട്ടു പോയത്, അന്ന് തന്ന പൈസയക്കെ ഇത്ര പെട്ടെന്ന് തീർന്നു പോയാ..."
ഞാൻ ആക്കിയാണ് ചോദിച്ചത്..

വാർധക്യം ചുളിവ് വീഴ്ത്തിയ നെറ്റിയിൽ കൂടി ഒലിച്ചിറങ്ങിയ വിയർപ്പ് തലയിലിട്ടിരുന്ന കുറഞ്ഞ കളർ ഷാൾ കൊണ്ട് തുടച്ചു കൊണ്ട് പാത്തുമ്മ

💬 Comments

View all comments