0%

Chapter Title : പാരിജാതം പൂത്തപ്പോൾ [Kamukan]

Author : Kamukan Read All Parts 623

ഒന്നും കേൾക്കാതെ അവൻ നടന്നു പോയി. എന്നിൽ നിന്നും അ വണ്ടിയും പോയി.

ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു.

ദൂരെ അങ്ങ് പാരിജാതം പൂവിൽ നിന്നും ഒരു പൂ അടരുന്ന വീണു.

പാരിജാത പൂ പൂത്തപ്പോൾ എല്ലാവർക്കും അതിന്റെ മണം ഇഷ്ടമായിരുന്നു.

എന്നാൽ അത് പഴകിയപ്പോൾ ആർക്കും വേണ്ടാതെ ആയി.

വൈഷ്ണവി അ മലയുടെ മുകിൽ നിന്നും അ ഗ്രാമത്തെ നോക്കി കണ്ടു. അവളുടെ കണ്ണീരിൽ പ്രകൃതി കൂട്ട് നിന്നു.

പിറ്റേ ദിവസം മന്തക്കുന്ന് ഉണർന്നു എന്നാൽ ഇന്നലെ രാത്രിൽ കണ്ട വൈഷ്ണവിയെ ആരും അ ദേശത്തിൽ പിന്നെ കണ്ടില്ല.

വീണ്ടും പാരിജാതം പൂത്തു അതിന്റെ മണം ആ ഗ്രാമത്തെ പുൽകിക്കൊണ്ട് കടന്ന പോയി.

അവസാനിച്ചു…

💬 Comments

View all comments