0%

Chapter Title : പാറുവിന്റെ ദു:ഖം [നിവേദിത]

Author : Kambikathakal Read All Parts 244

പാറു  പ്രകടിപ്പിച്ച് തുടങ്ങി..

ആൺപിള്ളേർ  ഏറെ പേരും  ഇൻ  ചെയ്ത്  വരുന്നത്  ഒരു  കണക്കിന് ഗുണമായി...

' രാജേഷ്, റിയാസ് , ശിവൻ കുട്ടി,  പ്രമോദ് , ജോണി , അജ്മൽ , ജോയ്..... പാറുവിന്റെ  ഗവേഷണവും  അന്വേഷണവും നീണ്ടു...

അല്പം  മര്യാദ  കെട്ടും സുമയോട് വാശി തീർക്കാനും  പെണ്ണിന്റെ  മുന്നിൽ തോല്ക്കാതിരിക്കാനും  പാറു  ശ്രമം  തുടങ്ങി...

ഒടുവിൽ  ഉറപ്പിച്ചു...,

" അജ്മൽ...!"

" അജ്മലിന്റെ  കറുത്ത  ജീൻസിലെ അസാധാരണമായ " തള്ളിച്ച " കൊതിപ്പിക്കുന്നതാണ്...! "

ഓർത്തപ്പോൾ  തന്നെ  പാറുവിന് ഉറവ പൊട്ടി...

അടുത്ത ദിവസം  കോളേജിൽ  സുമയെ  കണ്ടപ്പോൾ  പാറുവിനു പുത്തൻ പെണ്ണിന്റെ നാണം..!

" എന്താ പെണ്ണേ... പതിവില്ലാതെ  നാണിച്ച്  തുടുത്തിരിക്കുന്നല്ലോ..?"

സുമ ഇട്ടൊന്ന്  താങ്ങിയതാണെന്ന് മനസ്സിലായി

" ഒന്ന്  പോടി..."

പാറു ചണുങ്ങി...

" ആട്ടെ...  ഞാൻ  ഇന്നലെ  ചോദിച്ച  കാര്യം എന്തായി...?"

" എന്ത് കാര്യം..?"

കാര്യം  മനസ്സിലായിട്ടും  അറിയാത്ത  പോലെ പാറു നടിച്ചു

" എടീ.. ആൺപിള്ളേരിൽ  ആരുടേതാ എന്ന്...?"

" നിനക്ക്  ഈ  ഒരൊറ്റ  ചിന്തയേ ഉള്ളോ..?"

" കളിക്കാതെ  പറ പെണ്ണേ...?"

" നോക്കീല്ല... പെണ്ണേ  ഞാൻ...."

" നീ നോക്കി... പറയാത്തതാ..."

സുമ മൂപ്പിച്ചു..

" എങ്കിൽ.... നീ  പറ.. "

പാറു  ബോൾ തട്ടി സുമയുടെ പോസ്റ്റിൽ ഇട്ടു...

" എനിക്ക്  അറിയാം... നീ  പറ... ആദ്യം.."

" എന്തിനാടീ... ഒത്ത് നോക്കാനാ...?"

ഇരുവരും ചിരിച്ചു...

" ഒന്ന് പറ പെണ്ണേ... "

പാറുവിന്റെ  മാംസളമായ  ചന്തിക്ക്  നുള്ളി സുമ ചിണുങ്ങി...

അല്പ

💬 Comments

View all comments