Chapter Title : പാറുവിന്റെ വെളിപാട് [Socrates]
ശ്രദ്ധിച്ചു.
"ആന്റി ചായ കുടിച്ചില്ലേ.. "
"ഇല്ലെടി.. കഴിച്ചിട്ട് എണീറ്റിട്ട് ഉണ്ടാക്കണം.. "
"ഞാനുണ്ടാക്കാം.. "എന്ന് പറഞ്ഞ് പാറു കസേരയിൽ നിന്ന് എണീറ്റു. കഴിഞ്ഞ ദിവസം ചായ ഉണ്ടാക്കിയ സമയത്ത് നടന്ന കാര്യം പെട്ടെന്ന് മനസ്സിൽ പൊന്തിവന്നതുകൊണ്ടാകാം പാറുവിന്റെ നെഞ്ചിടിപ്പ് കൂടി. ഫ്രിഡ്ജിൽ നിന്ന് പാൽ എടുത്ത് വെള്ളം ചേർത്ത് ചായ കാച്ചാൻ തുടങ്ങിയ പാറു വീണ്ടും എന്തൊക്കെയോ ഷീനയുമായി സംസാരിച്ചു.
"നിന്റെ ചേട്ടൻ എനി എന്നാ വരുന്നേ.. "
"എനി അവർക്ക് ക്രിസ്മസിനെ അവധി കാണു.. "
"അവന്റെ കല്യാണം ഒന്നും ആലോചിക്കുന്നില്ലേടി.. "
"മ്മ്... ചേട്ടൻ മടിയനാ.. ഇപ്പോൾ എങ്ങും വേണ്ട എന്നാ പറയുന്നേ.. "
കഴിച്ചു കഴിഞ്ഞ ഷീന പാത്രം എടുത്ത് സിങ്കിന്റെ അടുത്തേക്ക് പോയി.
"ആഹാ.. അപ്പോൾ നിനക്കാണോ ഉടനെ കല്യാണം വേണ്ടേ... "പാത്രം കഴുകി വെയ്ക്കവേ കളിയാക്കി കൊണ്ട് ഷീന ചോദിച്ചു.
"യോ...എനിക്കൊന്നും വേണ്ട കല്യാണം.."
നാണത്താൽ ചിണുങ്ങി പാറു പറഞ്ഞു.
"അത് തിളച്ചെടി.. അതിന്റെ തീ കുറയ്ക്ക്.. "പാത്രം വെച്ച ശേഷം അടുപ്പിന്റെ അടുത്തേക്ക് വന്ന് ഷീന പറഞ്ഞു.
"ആ പിന്നെ.. കല്യാണം വേണ്ട പോലും.. ഒന്ന് പോടീ അവിടുന്ന്.. "നാണത്താൽ ചിരിച്ച്, തിളച്ച ചായ ഇളക്കി നിന്നിരുന്ന പാറുവിന്റെ ചന്തിയിൽ ഷീന നല്ലൊരു പിച്ച് കൊടുത്തു.
"ആവു.. നോവുന്നു.. "
'അയ്യോടാ.. ' എന്ന് പറഞ്ഞ് പാറുവിനെ പുറകിൽ നിന്ന് അരക്കെട്ടിലൂടെ കെട്ടിപിടിഛ് ഷീന അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
"മതി.. അതിന്റെ തീ നിറുത്തിയിട്ട് വാങ്ങി വെയ്ക്ക്.."
പുറകിൽ നിന്ന് ഷീന പുണർന്ന സുഖത്തിൽ
💬 Comments
View all comments