Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
വെണ്ട വെണ്ട എനിക്കൊന്നും കാണേണ്ട.
ജോ: എനിക്ക് നാണമൊന്നും ഇല്ല, അങ്ങനെയാണെങ്കിൽ ഈ ലോകത്ത് modeling എന്ന പണി തന്നെ ഉണ്ടാവില്ല, നമ്മൾ നമ്മളായി ജീവിക്കുക, photo എടുത്താൽ മാനമൊന്നും പോകില്ല, പിന്നെ എത്ര കാശ് തന്നാലും കൂടെ കിടക്കാൻ ഞാൻ പോകില്ല, 3 ലക്ഷം വരെ തരാൻ ആളുകൾ ഉണ്ട്, അത് എനിക്ക് offer ചെയ്തത് എന്റെ ex ആണ് അവന്റെ ഒരു പ്രൊഡ്യൂസർ അയാൾക്ക് എന്റെ കൂടെ കിടക്കണം പോലും, ആദ്യം എന്റെ exന്റെ മോന്തയ്ക്കിട്ട് ഒരടി കൊടുത്തു, പിന്നെ മറ്റവനെ 4 തെറിയും പറഞ്ഞ് ഞാൻ എല്ലാം അവസാനിപ്പിച്ചു. പക്ഷെ വേറെ ഒരു കമ്പനിയുടെ ഫോട്ടോഗ്രാഫർ എന്നെ സമീപിച്ചു ഒരു ബ്രൈഡൽ സാരീ photoshoot, ഇപ്പോൾ അതൊക്കെ ചെയ്യുന്നു.
ഞാൻ: അല്ല എന്നാലും ഈ nude ആയിട്ടൊക്കെ നിക്കുമ്പോൾ ഒരു ചളിപ്പ് തോന്നില്ലേ?
ജോ: പിന്നെ, അവന്മാരുടെ നോട്ടം കണ്ടാൽ ആരായാലും ചൂളിപോകും, പിന്നെ എന്റെ nude shoot നടക്കുമ്പോൾ ആദ്യം light ഒക്കെ set ആക്കി, പിന്നെ എന്റെ ex മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് എനിക്ക് കുഴപ്പമില്ലായിരുന്നു. എനിക്കറിയുന്ന എത്രയോ girls and boys nude shoot open ആയി ചെയ്യുന്നു, nudity ഒരു scene അല്ല രോഹൻ.
ഞാൻ: അഹ് അത് വിട്.
അവൾ ഇതൊക്കെ പറയുമ്പോഴും ഞാൻ അവളുടെ ദേഹത്ത് തന്നെ നോക്കിയിരുന്നു. എന്തൊരു structure, ഇവൾ നൂൽബന്ധമില്ലാതെ photoshoot ചെയ്തു, അത് എനിക്ക് കാണാൻ വേണ്ടി അവൾ offer ചെയ്തു. എന്തൊരു പെണ്ണാ. ഇതുപോലത്തെ ഒരു
💬 Comments
View all comments