0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 57.8K

തുടങ്ങിയാലോ എന്നുവരെ പ്ലാൻ ഇട്ടതാ പിന്നെ വേണ്ടാന്ന് വെച്ചു.

പാറു: നിനക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടോ.

ഞാൻ: ദൈവത്തിൽ വിശ്വാസം ഉണ്ട്, പക്ഷെ ഞാൻ അങ്ങനെ അമ്പലത്തിലോ പള്ളിയിലോ ഒന്നും പോകാറില്ല ഒക്കെ ഒരു മൂടുപോലെ ഇരിക്കും. പിന്നെ എന്റെ ഒരു thought, അത് ഇപ്പൊ നമ്മൾ വിശന്നിരിക്കുമ്പോൾ, ദൈവം നമ്മുടെ ബസ്റ്റാൻഡിൽ വന്നിറങ്ങി, ഒരു ബിരിയാണി വാങ്ങിച്ച് നമ്മുക്ക് കൊണ്ടുതരില്ല, അതിന് ഒരുത്തനെ അയക്കും, അപ്പൊ അവനാ ദൈവം.

പാറു: നിന്റെ ആ thought ശെരിയാണ്, മനുഷ്യനെ സഹായിക്കാൻ മനുഷ്യനെക്കൊണ്ടേ കഴിയു, പിന്നെ, നീ എന്താ ഇതുവരെ പ്രേമിക്കാതെ?

ഞാൻ: ആര് ഞാനോ പ്രേമിച്ചിട്ടില്ലന്നോ? ഒന്നുപോയെടി, 5ആം ക്ലാസ്സിൽ തുടങ്ങിയതാ, പക്ഷെ ഒരുത്തിയോടും തുറന്നുപറയാൻ ഉള്ള ധൈര്യം നീ പറഞ്ഞ ദൈവം തന്നില്ല.

പാറു: ഉയർന്ന ചിന്താഗതി പക്ഷെ.....

ഞാൻ: വേണ്ട ബാക്കി പറയേണ്ട, രാവിലെ തന്നെ തെറി കേൾക്കാൻ വയ്യ.

പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടുതിരിഞ്ഞുനോക്കി,.

അനു: ആഹാ എഴുന്നേറ്റോ new couple in the town, ഗുഡ് മോർണിംഗ്.

പാറു: ഒരു 20 മിനിറ്റ് ആയിക്കാണും. നീ പറ എങ്ങനെ ഉണ്ടാരുന്നു ഫ്ലാറ്റിലെ ഉറക്കം

അനു മുഖം കഴുകി വന്നു ഞങ്ങളെ എതിർവശത്തുള്ള സോഫ കസേരയിൽ രണ്ടു കാലും മേലെകെറ്റിവെച്ചിരുന്നു. ചെറിയ ഷോർട്സ് ആണ്, രാവിലെ തന്നെ നല്ല കണി, അടിയിൽ ബോക്സ്ർ ഇട്ടതു കാര്യമായി.

പിന്നെ കയ്യില്ലാത്ത ഇറുകിയ ടീഷർട്ടും. ആകെ മൊത്തത്തിൽ കമ്പിമയം. താഴെ നോക്കിയാൽ അവളുടെ കുണ്ടി കുറച്ച് വെളിയിൽ ചാടിയിരിക്കുന്നത് കാണാം പക്ഷെ ഞാൻ എന്നെത്തന്നെ

💬 Comments

View all comments