Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
വന്നു കെട്ടിപിടിച്ചു, അവൾക്ക് ഞാൻ ആണ് ഏട്ടൻ, അവളുടെ സ്വന്തം ചേട്ടൻ.
അജു: പതിവ് തെറ്റിയില്ലാ
മായ: നീ മറക്കും എന്റെ രോഹു മറക്കില്ല,
പാറു: true, ഈ ലോകത്ത് എല്ലാരും വേഗത്തിൽ പോകുമ്പോൾ ഇവിടെ 3 പേർ അതൊന്നും നോക്കാതെ അവരുടെ പാട്ടിന് ജീവിക്കുന്നു.
മായ: അജു ഇങ്ങു വാ
മായ എന്റേം അജുന്റേം നടുക്ക്, ഞങ്ങളെ കെട്ടിപ്പിച്ച്, അവൾ ഭയങ്കര ഹാപ്പി,
മായ: എന്തൊക്കെ പറഞ്ഞാലും രോഹന് ലൈഫ് എന്നാൽ fast and furious സിനിമ പോലാ ഡി, ഫാമിലി ഫസ്റ്റ്.
അങ്ങനെ മായക്കു കേക്ക് സൈറ്റു ചെയ്തു, ആദ്യം എനിക്ക് തന്നു ഞാൻ അവളുടെ കൈ പിടിച്ച് അജുന് കൊടുത്തു, പിന്നെ പാറു അതുകഴിഞ്ഞ് അനു, പിന്നെ ഞാൻ അവളുടെ കഴുത്തിൽ പിടിച്ച് അവളുടെ മുഖം കേക്കിൽ മുക്കിൽ അങ്ങനെ ആ ബർത്ത്ഡേ പതിവുപോലെ ആഘോഷമാക്കി. കഴിഞ്ഞ വർഷം ഞങ്ങൾ 3 പേർ, ഈ വർഷം ഫാമിലിയിൽ മൊത്തം 4 പേർ കൂടെ അനു.
ഞാൻ എല്ലാർക്കും ഓരോ പേഗോഴ്ച്ചു, പട പട പടാന്ന് ഒരു 3 പെഗ് ഞാൻ അടിച്ചു, കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫിറ്റ് ആയി.
ഞാൻ: ഇനി അടുത്തത് ഗോവ, ആരും ഒരു മൈരും പറയേണ്ട,
അജു: എടാ നമ്മുക്ക് ലീവ് കിട്ടുമോ?
(ഒരു കാര്യം പറയാൻ മറന്നു, മായേം എന്റെ കമ്പനിയിൽ ആണ്, പക്ഷെ വേറെ ടീമിൽ ആണ്)
ഞാൻ: ഞാൻ ഉള്ളപ്പോ നിങ്ങൾക്ക് ലീവ് ഒക്കെ താനേ കിട്ടും. അപ്പൊ ഇനി ഒന്നും പറയാനില്ല this
💬 Comments
View all comments