Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
അതു മായക്ക് അറിയില്ല, THE MOST IMPORTANT SECRET IN MY LIFE.
അജു: നീ കഴിഞ്ഞ 5 വർഷമായി ഇതുതന്നാ പറയുന്നേ, നിനക്കെന്താ പേടിയാണോ? പാറുന് അറിയാമോ?
ഞാൻ: ഇല്ലടാ അത് നിനക്കും എനിക്കും മാത്രം അറിയുന്ന രഹസ്യം ആണ്. നമ്മളത് ആരോടും പറയുന്നില്ല.
അജു: നിന്റെയിഷ്ടം, you know she will be the most happiest....
ഞാൻ: അറിയാം പക്ഷെ പറയാനുള്ള ധൈര്യമില്ല ടാ.
അജു: ആഹ് നിന്റെ ഇഷ്ടം.
ഞാൻ: എടാ പിന്നെ നമ്മുക്ക് നമ്മുടെ ഗോവ പരുപാടി അടിച്ചുപൊളിക്കണം.
അജു: അതെനിക്ക് വിട്ടേക്ക്, ഞാൻ ഏറ്റു.
ഞാൻ: നമ്മുക്ക് നമ്മുടെ ഓഫീസ് ലാപ്ടോപ് കൊണ്ടുപോകാം, അപ്പൊ daytimeൽ ആവശ്യം വന്നാ വർക്കും ചെയ്യാം.
അജു: അതാണ് എന്റേം പ്ലാൻ.
ഞാൻ പിന്നെ ലീവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, അതിന് ടെൻഷൻ വേണ്ട.
അജു: എനിക്ക് ടെൻഷനേ ഇല്ലളിയാ.
പാറു: എന്താ ഒരു secret?
ഞാൻ: അയ്യോ അത് പറയാൻ പറ്റില്ല, അല്ലെ ടാ
അജു: അത് കറക്റ്റ് ഭാഗമാ, അത് ഒരിക്കലും പുറത്തു പറയാൻ പറ്റില്ല, നാഷണൽ secret ആണ്.
പാറു: ഒന്ന് പോടേയ് ഊളകളെ.
കൊഞ്ഞനം കുത്തി അവൾ പോയി.
അജു: ടാ പാറു നല്ല കൊച്ചാ അല്ലെ?
ഞാൻ: എന്താടാ നിനക്കൊരു സംശയം? ഇനി അല്ലെ?
അജു: ഒന്ന് പോ മൈരേ, അതല്ല, നീ ഇത്രേം നാൾ നിന്റെ ഇഷ്ടം ആരോടും തുറന്ന് പറഞ്ഞില്ല, പക്ഷെ പറഞ്ഞപ്പോ നിനക്കുകിട്ടിയത് നല്ലൊരു കൊച്ചിനെ, മായ എപ്പോഴും പറയും നിന്റെ
💬 Comments
View all comments