0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 7K

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ

അന്നു നാം തമ്മളില്‍ പിരിയും രാവ്????????????

പാറു......നീ.....

-------------------------------------------------------------------------

രാത്രി, ഒരു 9മണി. ഞാൻ മെല്ലെ. ലോഡ്ജിൽ നിന്നും ഇറങ്ങി നടന്നു, അവളുടെ വീടിലേക്ക്‌ കഷ്ടി 1 കിലോമീറ്റർ, പക്ഷെ എന്റെ പ്രശ്നം അതൊന്നുമല്ല, പട്ടി, പാമ്പ്, പിന്നെ....ചിരിക്കരുത് പ്രേതം 😂😂😂😂

പറഞ്ഞ പോലെ തന്നെ ഒരു നായിന്റെ മോൻ പട്ടി എന്നെ ഓടിച്ച് അവളുടെ വീടിന്റെ back gate എത്തുന്ന മുന്നേ എന്നെകൊണ്ട് മതിൽ ചാടിച്ചു....അണച്ച് എന്റെ lungs വെളിയിൽ വരും എന്ന അവസ്ഥ....

ഞാൻ പാറുനെ ഫോണിൽ വിളിച്ചു,

പാറു: എത്തിയോ????

ഞാൻ: എത്തി, പട്ടിയ്ക്ക് നന്ദി

പാറു: എന്ത് പറ്റി????

ഞാൻ: ഒരു പട്ടി എന്നെ ഓടിച്ചു, അതുകൊണ്ട് gate തുറന്നില്ല, മതിൽ ചാടി.

പാറു: അയ്യോ, അപ്പൊ cctvയിൽ കാണും, സാരമില്ല ഞാൻ delete ചെയ്തോളാം. But I love you for doing this for me.

ഞാൻ: for me അല്ല, for us ❤️😘😘😘😘വേഗം വാ, വന്ന് കതക് open ചെയ്യ് പാറുട്ടി

പാറു: ഓക്കേ ഓക്കേ ദാ വന്നു

ഞാൻ: ഓക്കേ

അവൾ വന്ന് അടുക്കള കതക് തുറന്നു, ഞാൻ നോക്കുമ്പോൾ അവൾ പറഞ്ഞ പോലെ തുണി ഉടുത്തിട്ടുണ്ട്, പക്ഷെ, ഇട്ടിരിക്കുന്നത് അവളുടെ സ്കൂൾ യൂണിഫോം പോലെ ഉള്ള mini skirt,ആ മുഴുത്ത തുട, പിന്നെ ഒരു ഷർട്ട്‌ അതും പുക്കിളിന് മുകളിൽ കെട്ടി വെച്ച് ബട്ടൻസ് ഒന്നും ഇടാതെ ഷർട്ടിന്റെ അറ്റം തമ്മിൽ കെട്ടി വെച്ച്, ഒരു ബിക്കിനി ബ്രാ മാത്രം

💬 Comments

View all comments