Comments
Nthena ingane cheytheyy
Valland vishamam ayyi
Ingane oru climax njan vicharichathe alla
😭😭😭😭😭😭😭😭😭
ഇങ്ങനെയൊരു അന്ത്യം വേണമായിരുന്നോ? പാർവണയെ കൊല്ലണ്ടായിരുന്നു. വിഷമമുണ്ട്.
ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല climax ഇങ്ങനെ ആകുമെന്ന്. Unexpected ആയിരുന്നു. ❤️
Cr7 വായിച്ചു നോക്ക് Climax peak
Alkar arelm vayichit abhiparayam para kazhinja episode pole parama bore aano
എന്നെ കരയിപ്പിച്ചുകളഞ്ഞല്ലോ മഹാപാപി.. 🙂💔
Next eppozha mayakanna. 🙂
എന്തൊരു ഫീലിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് ഇഷ്ട്ടായി.... 🤍
🤨🤍
ഉദ്ദേശിച്ച ആൾ തന്നെ 🙃
Bro kozhaopom onnum illa last part il korachu
nalla reethil 🔞 add akiya mathi eh Randu partinte sheenam athilu maarenam 😂
Always with you, oru kaaryame parayaan ullu vera katha luthiyathu poly verumbo ithina focus korakaruthu
Best wishes for the climax 👍🏻
Srry for the spelling mistake
Vera puthiya story verumbo pazhethil focus korakaruthu
നമുക്ക് set ചെയ്യാം ❤️
Angha sherikum chechiyo atho aniyathiyo
Chechi
സൂപ്പർ...
താങ്കളുടെ എഴുത്തിന്റെ ഭംഗി ഒന്നെടുത്തു പറയേണ്ടത് തന്നെയാണ്...
ആ പാലക്കാടൻ ദേശത്തിന്റെ ഗ്രാമഭംഗിയുടെ വർണ്ണനകളും.... പത്തനംതിട്ടയെ ക്കുറിച്ചുള്ള സൗന്ദര്യത്തേക്കുറിച്ച് മൊക്കെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്....
പിന്നെ മ്മടെ നായിക നാടൻ പെൺകൊടി പാർവ്വണയും ആദിയും... എല്ലാം.... സൂപ്പർ....
Clymaxinu വേണ്ടി കാത്തിരിക്കുന്നു...
നന്ദുസ്....
❤️
കൊള്ളാം bro ഇനി climax അല്ലെ ഉള്ളു bad കമന്റ് കണ്ടിട്ട് അടുത്ത പാർട്ട് തരാൻ വൈകരുത്. കഥ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്
❤️
Last 2 part munneer nirthanam ayirunnuuu......bayakraaa bore annu.
.vere kadha pidikkk
Kadha boring aai
Aah good
Nalla resam ayirun vaican
Adutha kathakk ful support
Waiting for onam days
❤️
ഒരു പാർട്ടായിട്ട് ഇട്ടാൽ മതി ഇനിയും കാത്തു നിൽക്കാൻ കഴിയില്ല
Supper, what a story bro....❤️
ഇത് എന്താണ് ബ്രോ എഴുതി വച്ചിരിക്കുന്നത് വിഷയം സാധനം ആണ്.
സൂപ്പർ...
അതിമനോഹരമായ പ്രണയരംഗങ്ങളും കുടുംബ പശ്ചാതലങ്ങളും.. വളരെ ഭംഗിയോടെയാണ് എഴുതി അവതരിപ്പിച്ചിരിക്കുന്നത്...
അടിപൊളി....
തുടരട്ടെ....
നന്ദുസ്....
2 part ayyi itta mathe alle petten theernu enn thonum, 1 part ayyi itta pinne nalla late um akum katha varan appo 2 part ayyi thanne poratte
Waiting 💖💖
💚
കൊള്ളാം bro.first 2 part വായിച്ച് കഴിഞ്ഞ് ഇപ്പോള ബാക്കി വായിച്ചേ...ഇഷ്ട്ടപ്പെട്ടു 💚
💖
സൂപ്പർ...
ഒന്നും പറയാനില്ല... അത്രക്കും അതിമനോഹരം....
Next part Vegam tharane
ചേട്ടനും അനിയത്തിയും ഒരു റിസോർട്ടിൽ പോയിട്ട് കളിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു. പേര് ഓർമ ഉണ്ടോ
അനിയത്തി മോഹം
Ente mwone you are a legend
പാർവണം and Mayakannan ennum nmmude okke manasil indaavum
Really loved it, Njan orupaadu love stories vayichtundu but there is something special in this...
ഇത് കഴിഞ്ഞിട്ട് ഒരു പുതിയ ലവ് storyum ayyi ഞാൻ വരും 🙂
🫶🏻🥹
Nte mwone ijathi sanam🥰🔥🔥🔥🔥
Pinne ntha 2,3 part athe mathe
Ennum ormaill ondakum ee mayakannanum mayakkante ee adhi um parvanaum ❣️💖
Ineem kathakal azhuthanam ozhivv samayagalill love stories ok pattiya aged ayyit olla character inte katha azhuthee
Appo adutha part vaican waiting
🌹🌹🌹
ഉറപ്പായിട്ടും ഞാൻ പുതിയൊരു love story ആയിട്ട് വരും. എന്റെ mind ൽ ഒരു story ഉണ്ട് ഇത് കഴിഞ്ഞിട്ട് അത് സെറ്റ് ആക്കാം 💖
Eppozha next part therua date parayo please ☺️
എഴുതി തീരാറായി.കുറച്ചൂടെ ഒന്ന് മിനുക്കി എഡിറ്റിങ് ഒക്കെ കഴിഞ്ഞിട്ട് saturday upload ചെയ്യും. പിന്നെ അഡിമിന്റെ കയ്യിലാണ് എല്ലാം 🙂
Upload akiyo muthe please petanu reply tharuu
Approvel കിടക്കുകയാണ്... 🩷🙂
Next part Vegam thaayo 🥰
എഴുതുകയാണ് ഉടനെ തരാം 💖
സൂപ്പർ... പാർട്ട്...
അടിപൊളി എഴുത്താണ്....
ഒരു പ്രത്യേകതരം ഫീൽ കിട്ടി....
അടിപൊളി... തുടരൂ.....
പക്ഷെ സഹോ.. ആദി സ്വോപ്നം കണ്ട കഥയൊന്നും ഇതുവരെ പാർവണയോടു പറഞ്ഞിട്ടില്ല... ഇതുവരെ.....അതെന്തേ....
ന്തായാലും അടിപൊളി.. തുടരൂ സഹോ....
നന്ദുസ്...
Part 2 ഇൽ ആദി കുളക്കടവിൽവച്ചു പറയുന്നുണ്ടല്ലോ നന്ദുസ്. 🙂
Nice bro...
Ellam kollam
Nalla avatharam
Pinne avarude ella moment um nanni kitti
Waiting for next part❣️
സൂപ്പർ തുടക്കം....🔥🔥🔥
🤩
one of the best love story
Waiting for next part this is an amazing love story please don't spoil it while focusing on your new story...
Waiting for next part...
Adutha part Pettanu tharane can't wait 🥰
Ithara nalla katha azhuthe vechitt, ntgeylum para enn paranja enganada uvvey eeh
Ni mass ahda mass enn paranja marana mass 😂
Feel good story, really amazing english ill ingane parayum
Waiting for next part ❣️❣️
Thank you for you valuable comment 💖
Nice story...
Slow and smooth...
Thank you...and waiting eagerly...
Keep going bro
Nalla resam ayirun vaican page theernathe thanne arijilla
Ithe pole thanne pokatte
Aah palakkad language set ahnu
Keep going, wrote well 🤍
ബ്രോ, വളരെ നന്നായിട്ടുണ്ട്. ആദ്യമായി എഴുതുന്നു എന്ന് പറഞ്ഞത് വെറുതെ അന്നെന്നു തോന്നി!
കുറച്ചു കൂടി പേജ് കൂട്ടി അടുത്ത പാർട്ട് പെട്ടെന്ന് ഇട്.
അടുത്ത പാർട്ട് ഈ ആഴ്ച്ച ഉണ്ടാകും keep wait
Mayakannan sir kollam katha nalla resam ond vaich kond irican
Athey love story alle appo aah tag use chey
Pinne adutha part petten kittirunnel nannirunenne 🙂
എന്റെ പൊന്നോ എന്തൊരു ഫീലിൽ ആണ് ഈ കഥ താങ്കൾ എഴുതിരിക്കുന്നത്.കഥ വായിക്കുമ്പോൾ ആ പാലക്കാടിനെ പറ്റി വിവരിച്ചിരിക്കുന്നതും. പാർവണയെ കണ്ടപ്പോൾ എഴുതിയ വരികളൊക്കെ അടിപൊളിയായിരുന്നു. ഇനി ആദി വീണ്ടും പാർവണയെ കാണാൻ കാത്തിരിക്കുന്നത് പോലെ ഞാനും കാത്തിരിക്കുകയാണ് അടുത്ത പാർട്ടിനു വേണ്ടി.. പെട്ടന്ന് തന്നെ ഇടുമെന്നു പ്രതീക്ഷിക്കുന്നു.... 🤍
Good story...
Waiting to see how it unfolds...
🪄
💖
Podaa onam ni ingane karaipichalooo
Ivide payyunna mazha oppam enta karachilum
Ithe ni nthenna ingane
Ithey pole ivide oru story ondairunn njan vilikathaa theri illa
Konnu kalajille ningal
🥺🥺🥺
From: Chapter 9