Chapter Title : പാർവതി [കൊച്ചുമോൻ]
താൻ അനുഭവിച്ച ഒരു സുഖം.
അവൾക്കു പ്രാക്ടീസ് ചെയ്യാൻ ഒരു മൂഡ് തോന്നിയില്ല.
അവൾ കുട്ടികളോട് പറഞ്ഞു.
നിങ്ങൾ കളിക്ക് ഞാന കാണട്ടെ.
കുറച്ചു കഴിഞ്ഞു അവൾ താഴേക്ക് വന്നു. അപ്പോൾ ഗിരി തന്റെ റൂമിൽ ആയിരുന്നു.
സുമ പതിവ് ചായ നൽകി.
അവൾ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ഗിരി അങ്ങോട്ട് വന്നു.
പാർവതിയുടെ ഭർത്താവ് ഇനി എന്നാ നാട്ടിലേക്ക് വരുന്നത്.
ചേട്ടൻ വരാൻ ഒരു വർഷം കഴിയും.
അത് പറയുമ്പോൾ ഒരു നിരാശ അവളുടെ മുഖത്തുണ്ട്.
അത് ഗിരി മനസ്സിലാക്കി.
പോയിട്ട് ഒത്തിരി ആയോ.
പോയിട്ട് ആറുമാസം കഴിഞ്ഞു.
ആ പോയി പൈസ ഉണ്ടാക്കട്ടെ. ഗിരി പറഞ്ഞു.
ഹും പൈസ.
അവളുടെ മുഖത്ത് ഒരു പുച്ഛം.
പാർവതിക്ക് വീട്ടിൽ നൃത്തം പഠിപ്പിച്ചു കൂടെ.
കുട്ടികളെ കിട്ടുമല്ലോ.
കിട്ടും ചേട്ടാ.
പക്ഷെ എന്റെ ഹസ്ബൻഡ് സമ്മതിക്കില്ല. പുള്ളി ഒരു കലാവാസന ഇല്ലാത്ത ആളാണ്.
ഓ അത് ശരി.
പുള്ളി പൈസ അയക്കുന്നത് പാർവതിയുടെ അക്കൗണ്ടിൽ ആണോ.
ഞാൻ ചോദിക്കുമ്പോൾ കുറച്ചു തരും. ചായ കുടിച്ചു കൊണ്ട് അവൾ പറഞ്ഞു.
ബാക്കി മുഴുവൻ ചേട്ടൻ ചേട്ടന്റെ അകൗണ്ടിൽ ഇടുന്നത്.
അപ്പോൾ പാർവതിക്ക് ആവശ്യങ്ങൾ ഇല്ലേ.
ഉണ്ട്.
ഞാൻ കാരണം പറയണം. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ പോലും.
അവൾ ഒന്ന് നെടുവീർപ്പ് ഇട്ടു.
ശരി ചേട്ടാ.
അവൾ പോയി.
ഒരു മാസം കഴിഞ്ഞു. അവൾക്കു സുമ ശമ്പളം കൊടുത്തു.
പാർവതി വരുമ്പോൾ ഗിരി അവിടെ ഉണ്ട്.
ഇന്ന് പോയില്ലേ. അവൾ ചോദിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം ഒരു മൂഡ് തോന്നിയില്ല.
💬 Comments
View all comments