Chapter Title : പാർവതി [കൊച്ചുമോൻ]
അവൾ പറഞ്ഞു.
എവിടെ പോകുമായിരുന്നു. അയാൾ ചോദിച്ചു.
വീട്ടിൽ ഇരുന്ന് ബോറടിച്ചു. അതുകൊണ്ട് കൂട്ടുകാരിയുടെ അടുത്ത വരെ.
ഒരു കാര്യം ചെയ്യ്. ഇത് ഇവിടെ ഇരിക്കട്ടെ. വിരോധം ഇല്ലേ എന്റെ കൂടെ പോരെ ഞാൻ ഫാമിലോട്ട് ആണ്. അവിടെ വന്നാൽ ബോറടി മാറും. ഞാൻ ഒരു പണിക്കാരനെ വിട്ട് ഈ വണ്ടി നന്നാക്കി കൊള്ളാം.
അയാൾ പറഞ്ഞു.
അവൾ ആലോചിച്ചു എന്നിട്ട് അയാളോട് ഒപ്പം കാറിൽ കയറി ഫാമിലേക്കു പോയി.
പോയ വഴിക്ക് അയാൾ ചോദിച്ചു.
എന്റെ പിള്ളേർ നൃത്തം പഠിക്കുന്നുണ്ടോ.
അവർക്ക് കലാവാസന ഉണ്ട്.
അതുകൊണ്ട് പെട്ടെന്ന് പഠിക്കും.
എടൊ തനിക്ക് കുറെ കുട്ടികളെ പഠിപ്പിച്ചു കൂടെ.
ചേട്ടാ ചെറുപ്പത്തിൽ സ്കൂൾ കലോത്സവത്തിന് എനിക്ക് ആയിരുന്നു എല്ലാത്തിനും ഫസ്റ്റ്.
കല മേഖല ആയിരുന്നു എന്റെ സ്വപ്നം.
സിനിമറ്റിക് ഡാൻസ് അതൊക്കെ എന്റെ ആയിറ്റം ആയിരുന്നു.
അവൾ പറഞ്ഞു.
ഓ സിനിമറ്റിക് ഡാൻസ് ചെയ്യുമോ.
അയാൾ ചോദിച്ചു.
മ്മ്മ്മ് അവൾ ചിരിച്ചു കൊണ്ട് മൂളി.
അതൊന്ന് കാണണമല്ലോ.
വൈകുന്നേരം ആകട്ടെ കളിച്ചു കാണിക്കാം.
ഒക്കെ.
ഫാമിൽ ചെന്നു.
ഇറങ്ങി വാ.അവൾ ഇറങ്ങി.
അവൾ ചുറ്റും നോക്കി നടന്നു.
വിശാല മായ ഒരു സ്ഥലം.
അവിടെ പരന്നു കിടക്കുന്ന പുൽമേഡ്.
ഒരു സയിഡിൽ കുറെ കാലികൾ മെയ്യുന്നു.
ഒരു വശത്തു തൊഴുത്ത്.
അതിന് അപ്പുറം ഒരു കുളം.
അതിൽ മീനുകൾ ഓടി നടക്കുന്നു.
അതിനപ്പുറം ഒരു തോട്.
കാലി കുഞ്ഞുങ്ങൾ ഓടി നടക്കുന്നു.
ഒരു ഷെഡ്‌ഡിൽ വിവിധ ഇനം പക്ഷികൾ.
അത് കൂട്ടിൽ കിടന്നു ചിലക്കുന്നു.
പാർവതി ഇങ്ങോട്ട് വരൂ.
ഗിരി വിളിച്ചു.
അവൾ അങ്ങോട്ട് ചെന്നു.
ഒരു വീടാണ്.
അവളെ അകത്തേക്ക് ക്ഷണിച്ചു.
അവൾ അകത്തു കയറി. വലിയ ഹാൾ.അവളോട് പറഞ്ഞു.
ഇവിടെ ഇരിക്ക് വണ്ടി കൊണ്ടു പോയി ഞാൻ ശരിയാക്കി വരാം.
വണ്ടി എങ്ങനെ കൊണ്ടുപോകും ചേട്ടാ.
ആ പുറത്തു കിടക്കുന്നു പിക് അപ്പ് കണ്ടോ അതിൽ കൊണ്ടു പോകും. അയാൾ രണ്ടു പണിക്കാരെ കേറ്റി പോയി.
ഞാൻ ആ വീടിന്റെ ആകാം ചുറ്റി കാണാൻ നടന്നു.
💬 Comments
View all comments