0%

Chapter Title : പാർവതി സൗകന്ധികം 1 [God Of Lust]

Author : Kambikathakal Read All Parts 176

ഇതേ  സ്വപ്നം തന്നെ ആണെ  കാണണ്ണത്....

ഇന്നാണ്  ഞാൻ  പുതിയ  കോളേജിൽ ജോയിൻ  ചെയ്യുന്നേ....  പുതിയ കോളേജ്  എന്ന് പറയാൻ കാരണം...!!?? കാരണം ഉണ്ട്!!! ഞാൻ മുൻപ്  പഠിച്ചത് ഇവടെ അടുത്ത്  തന്നെ  ഉള്ള ഒരു കോളേജ് ആയിരുന്നു....  പക്ഷെ മുത്തച്ഛന്റെ നിർബന്ധം കാരണം തൃശൂർ ഒരു കോളേജ്ൽ അഡ്മിഷൻ കിട്ടി.... ഫസ്റ്റ് ഇയർ കഴിഞ്ഞോണ്ട് തന്നെ സെക്കന്റ്‌ ഇയർ അവടെ വലിയ ബുദ്ധിമുട്ട് ഒന്നും ണ്ടാവില്ല്യ.... പക്ഷേ നിക്ക് ന്റെ പഴയ കോളേജ് വിടാൻ ലേശം സങ്കടം ണ്ട്.... എന്നാ  മുത്തശ്ശനെ  ദികരിക്കാനും വയ്യ.... എന്നാലും മുത്തശ്ശൻ  ഇങ്ങനെ ഒരു തീരുമാനം  എടുക്കാൻ  കാരണം എത്ര ചോദിച്ചിട്ടും  പറയണ്ണില്യ ....

പിന്നെ എല്ലാം പെട്ടന്നായിരുന്നു.... നേരെ കുളിച്ചൊരുങ്ങി  താഴോട്ട് ചെന്നു....  താഴെ എത്തിയപ്പോ അവടെ അമ്മ നിക്കുന്നു, അമ്മക് എന്നെ വിട്ട് നിക്കാൻ നല്ല സങ്കടം ണ്ട്...

"" അമ്മേടെ കൊച്ഛ് സുന്ദരിയായല്ലോ... ആഹ് പിന്നെ എല്ലാം എടുത്തു വച്ചൂലോ ലെ .... ഒന്നും മറക്കല്ലേ കേട്ടോ..."" ഉള്ളിൽ നല്ല വെഷമം ണ്ടെന്ന് അറിയാം, ന്നാലും  അതൊന്നും പൊറത്ത്  കാണികണ്ണില്യ...  പാവം....

"" ഓ  അമ്മേ....  അതൊക്കെ ഇന്നലെ തന്നെ  വച്ചു...  ഞാൻ പോയി എന്നും പറഞ്ഞ്  കരഞ്ഞോണ്ടിരിക്കരുത്, കേട്ടല്ലോ...  എന്നാ  ഞാൻ  ഇറങ്ങാ .... മുത്തശ്ശൻ  താഴെ  കാത്ത്  നിപ്പുണ്ടെന്ന് തോന്നുന്നു... ""  കൂടുതൽ  നേരം അമ്മേടെ  അടുത്ത്  നിന്ന ശെരിയാവില്ല്യാ....  വിചാരിച്ചപോലെ മുത്തശ്ശൻ  താഴെ  നിൽപ്പുണ്ട്.... അധികം  താമസിച്ചില്ല, വേഗം  തന്നെ പുറപ്പെട്ടു....  ഇവിടുന്ന്  4-5  മണിക്കൂർ യാത്രയുണ്ട്....  പോകുന്ന  വഴിക്ക്  ഒരു ഹോട്ടലിൽ  കേറി  ഭക്ഷണം  കഴിച്ചു.... ഏകദേശം  ഒരു  2  മണി ആവുമ്പേഴേക്കും  സ്ഥലത്തെത്തി.... വലിയ  ഒരു കോളേജ്.... അങ്ങും ഇങ്ങുമായി  കൊറേ  പിള്ളാരുണ്ട്.... ഉള്ളിൽ  ചെറിയൊരു  ടെൻഷൻ ..... ഞാനും  മുത്തശ്ശനും  കൂടി  പ്രിൻസിപ്പളെ  കണ്ടു  എല്ലാ  കാര്യങ്ങളും റെഡി  ആക്കി....  ഇന്നെന്തായാലും ക്ലാസ്സിൽ  കേറുന്നില്ല....  ഹോസ്റ്റൽ എല്ലാം  നേരത്തെ  തന്നെ പറഞ്ഞിട്ടുണ്ട്....  ക്യാമ്പസ്‌  ന്റെ  ഉള്ളിൽ തന്നെ  ആണ് ഹോസ്റ്റൽ.... ഹോസ്റ്റലിൽ  ചെന്ന്  റൂം  ഒക്കെ  കണ്ടു,  വലിയ  കൊഴപ്പം  ഒന്നും  ഇല്ല്യ.... നല്ല  സൗകര്യം  ഉള്ള റൂം ആണ്... ഞാൻ കൂടാതെ വേറെ മൂന്ന് പേരുണ്ട്....  പെട്ടിയും  സാധനങ്ങലും എല്ലാം എടുത്ത് വച്ച്  മുത്തശ്ശൻ പോയി...  ഇപ്പൊ  റൂമിൽ ഒരു  കുട്ടി മാത്രേ ഒള്ളു,  ബാക്കി രണ്ട്  പേര് നാട്ടിൽ

💬 Comments

View all comments