0%

Chapter Title : പാർവ്വതി ✍️അൻസിയ✍️

Author : അൻസിയ Read All Parts 38.3K

ശബ്ദം കേട്ട് അവൾ അകത്തേക്ക് ചെന്നു... ഈ ഡ്രെസ്സിൽ അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി... അങ്ങോട്ട് പോകാതെ അവൾ പറഞ്ഞു...

"ഞാൻ മുറിയിൽ ഉണ്ട് അച്ഛാ...."

"എന്ന നീ അങ്ങോട്ട് ചെല്ല്...."

അച്ഛൻ അയാളോട് പറയുന്നത് പാർവ്വതി കേട്ടു....

"ഇന്ന് അവിടെയാണോ....??

കുമാരൻ അകത്തേക്ക് കയറി പാർവ്വതിയുടെ മുറി നോക്കി ചോദിച്ചു....

"എവിടെ ആയാലും കുഴപ്പമില്ല...."

"ഇവിടെ തന്നെ ആയിക്കോട്ടെ...."

അയാൾ പാർവ്വതിയുടെ മുറിയിലേക്ക് കയറി തന്റെ സഞ്ചി എടുത്ത് ടേബിളിൽ വെച്ചു... നനഞ്ഞ തലമുടി ഒന്ന് കൂടി തുവർത്തി അവൾ വാതിൽ അടച്ചു ....

"ബെഡിൽ എന്തെങ്കിലും വിരിക്കണം അല്ലങ്കിൽ തൈലം ആവും...."

അലമാരയിൽ നിന്നും അനീഷേട്ടന്റെ ഒരു ലുങ്കി എടുത്ത് അവൾ ബെഡിൽ വിരിച്ചു....

"വല്ല മാറ്റവും തോന്നുന്നുണ്ടോ മോൾക്ക്....??

"ആഹ്... ഉണ്ട്...."

"ശരിയാവും.... പേടിക്കണ്ട ട്ടാ..."

അവൾ തലയാട്ടി കൊണ്ട് ബെഡിൽ ചെന്നിരുന്നു....

"നടുക്കൽ ആയിട്ട് കിടക്ക് മോളെ... "

അവൾ ബെഡിൽ മലർന്ന് കിടന്ന് അലമാരയുടെ കണ്ണാടിയിൽ ഒന്ന് നോക്കി അനീഷേട്ടൻ അല്ലാതെ വേറെയൊരു അന്യപുരുഷൻ തന്റെ മുറിയിൽ കയറിയിരിക്കുന്നു... കുപ്പിയിൽ നിന്നും തൈലം എടുത്ത് അയാൾ ഒരു പാത്രത്തിൽ ഒഴിച്ച് ബെഡിൽ തന്റെ അരികിൽ വെച്ചപ്പോൾ പാർവ്വതി ഒന്ന് ഒതുങ്ങി കിടന്നു....

"എന്ന തുടങ്ങുവല്ലേ....??

അവൾ ചിരിച്ചെന്ന് വരുത്തി തലയാട്ടി... ഇന്നലത്തെ പോലെ ഇടത് കാലിൽ തുണിയൊന്നും ഇടാതെ നൈറ്റി തുടയുടെ പകുതി വരെ പൊക്കി വെച്ചു...

"കാലൊന്ന് കുറച്ചു അകത്തി വെച്ചോ ട്ടാ മോളെ...."

പാർവ്വതി തന്റെ കാലുകൾ കുറച്ചൊന്ന് അകത്തി അയാളെ നോക്കി... തുടയിലേക്ക്

💬 Comments

View all comments