Chapter Title : പാര്‍വ്വതി [Master]
മനോഭാവമായിരുന്നില്ല, മറിച്ച് എന്തോ അതീവസുഖകരമായ ഒരു കുറ്റം ചെയ്യാന്‍ പോകുന്നതിന്റ ഉന്മാദലഹരിയാണ് എന്റെ സിരകളെ നിറച്ചിരുന്നത്. അങ്കിള്‍ വരാനായി ഞാന്‍ നിമിഷങ്ങള്‍ എണ്ണി കാത്തുനിന്നു. പാര്‍വ്വതി എന്ന അപ്സരസ്സിനു വേണ്ടി ഒരു ജന്മം മുഴുവനങ്ങനെ നില്ക്കാന്‍ ഞാനൊരുക്കമായിരുന്നു.
അങ്ങനെ കാത്തുകാത്തുനിന്ന് അവസാനം അയാളെത്തി. പതിനൊന്നുമണിയായിരുന്നു അപ്പോഴേക്കും. എത്തിയപാടെ അയാള്‍ കടയില്‍ കയറി എന്തോ പറഞ്ഞിട്ട് ഒരു സിഗരറ്റ് വാങ്ങി പുകച്ചു. പിന്നെ ചുമച്ചുകൊണ്ട് ഇടത്തേക്ക് തിരിഞ്ഞു. അയാള്‍ കണ്ണില്‍നിന്നും മറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. പിന്നെ തിരക്കിട്ട് ഒരു നടത്തമായിരുന്നു. ഇരുണ്ടുമൂടിക്കിടന്നിരുന്ന മാനം മൊത്തത്തില്‍ അന്തരീക്ഷത്തെ മന്ദമാക്കിയിരുന്നെങ്കിലും ഞാന്‍ ലഹരിപിടിച്ച അവസ്ഥയിലായിരുന്നു. പ്രണയിനിയെ കാണാന്‍ പോകുന്ന കാമുകന്റെ ഭ്രാന്തമായ ആവേശത്തോടെ ഞാന്‍ നടന്നു.
തുറന്നുകിടന്നിരുന്ന മുന്‍വാതിലിന് സമീപമെത്തി ഞാന്‍ മെല്ലെ കതകില്‍ മുട്ടി. “ആരാ” ഉള്ളില്‍ നിന്നും ചേച്ചിയുടെ സ്വരമെത്തി.
“അപ്പുവാ”
അല്‍പ്പം കഴിഞ്ഞപ്പോള്‍ ചേച്ചി ഇറങ്ങിവന്നു. ഇന്ന് സാരിയുടെയും ബ്ലൌസിന്റെയും നിറം കുങ്കുമമായിരുന്നു. നരച്ച ബ്ലൌസും അവിടവിടെ കീറിയ സാരിയും. പക്ഷെ ഏതു വേഷമിട്ടാലും പാര്‍വ്വതിച്ചേച്ചി അതീവസുന്ദരി തന്നെയാണ്. മോശം വേഷത്തിന് പോലും പകിട്ട് സമ്മാനിക്കുന്ന സൌന്ദര്യം.
“അപ്പം ശരിക്കും വന്നു അല്ലെ? ചേട്ടനെ കണ്ടോ വഴിക്ക്?’ ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു. പൂവുകള്‍ പോലെ വിരിഞ്ഞ ആ നുണക്കുഴികളിലേക്ക് ഞാന്‍ കൊതിയോടെ നോക്കി.
“ഞാനവിടെ കാത്തു നില്‍ക്കുവാരുന്നു, പത്തുമണി മുതല്‍”
ചേച്ചിയുടെ മുഖം അത്ഭുതഭാവത്തില്‍ വിടര്‍ന്നു.
“ഈശ്വരാ പത്തുമണി മുതലോ? എന്തിനാ കുട്ടീ ഇത്ര ബുദ്ധിമുട്ടി?” അത്ഭുതം വാത്സല്യത്തിന് വഴിമാറിയത് ഞാന്‍ കണ്ടു.
“എനിക്ക് ഇവിടുന്ന് പഠിക്കണം” ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.
ചേച്ചി എന്നെ
💬 Comments
View all comments