0%

Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]

Author : Kambikathakal Read All Parts 97

"നീ എന്താടാ നാറി ഇവിടെ… "

"ഓതെങ്കാ… എങ്ക് ബന്തുടെ…"

വാ നിറയെ അപ്പവും മുട്ടയുമായി ശങ്കരൻ തിരികെ ഒരു ചോദ്യം…

"എന്തോന്ന്… ഇതേത് ഫാഷ…"

അടുത്തിരുന്ന ചായ എടുത്ത് മോന്തി തോള്ളെ ഇരുന്നത് വിഴുങ്ങി ചങ്കരൻ ഒന്നുടെ സ്പുടതയോടെ ചോദിച്ചു -

"അതെന്താടാ എനിക്ക് ഇവിടെ വന്നൂടെ…"

"നീ വരുവോ പോകുവോ എന്തേലും കാണിക്ക്… പക്ഷെ വയറും വാടകക്ക് എടുത്ത് വന്നു ബാക്കി ഉള്ളവനെ പട്ടിണി ആകാൻ ആണോ ഉദ്ദേശം…"

"നിന്നോടുള്ള സ്നേഹം കൊണ്ട് ഇവിടെ വന്ന എന്നെ ഇങ്ങനെ അപമാനിക്കണം… നല്ലതാടാ…"

അവന്റെ അമ്മ സുനിടെ ഡയലോഗ് കേട്ട് ചിരിച്ച് കൊണ്ട് വരുന്നത് കണ്ട് ചങ്കരൻ അപ്പം മുട്ട കുഴച്ച് വായിൽ കയറ്റി സെന്റി അടിച്ചു…

"വോ സെന്റി വേണ്ട… മിണുങ്… മിണുങ്… പശൂന് വച്ചേക്കുന്ന കാടി എടുത്ത് മാറ്റിയെര് അമ്മേ… അല്ലേ ഇന്ന് അതുങ്ങളും പട്ടിണി ആകും…" സുനി തട്ടി വിട്ടു...

"മതിയെടാ… എന്റെ മോൻ കഴിച്ചോ… ഡാ നിനക്ക് ഉള്ളത് എടുത്ത് വച്ചിട്ടുണ്ട്

… പല്ല് തേച്ചെങ്കിൽ എടുത്ത് തിന്ന്…ഇല്ലേ അതെ തൊട്ടാ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിക്കും…"

അമ്മ ആദ്യം ചങ്കരനെ നോക്കിയും, പിന്നെ സുനിയോട് കലിപ്പിട്ടു പറഞ്ഞു…

ചങ്കരൻ അപ്പം കയറ്റി ചവക്കുന്നതിന്റെ ഇടയിൽ നല്ല ഒരു ഇളി അമ്മേ ഇളിച്ചു കാട്ടി…

അങ്ങനെ അപ്പോം മോട്ടയും തട്ടി കുറെ നേരം സുനിയുടെ പ്ലേ സ്റ്റേഷൻ 4ഇൽ കുത്തി ഇരുന്ന് അവസാനം അവൻ റെഡി ആയി വിളിച്ചപ്പോൾ ശങ്കരൻ ഇറങ്ങി…

സുനി അന്ന് അവന്റെ ബൈക്ക് എടുക്കാതെ ചങ്കരന്റെ ബൈക്കിനു പിന്നിൽ കയറി കോളേജിലേക്ക് വിട്ടു…

കളക്ഷൻ എടുക്കണ്ടത് കൊണ്ട് സുനി സാമാന്യം നേരത്തെ പോകുമായിരുന്നു…

കോളേജിലേക്ക് ഉള്ള നടപ്പാതെയും ഗാർഡനും തിരിക്കുന്ന അരഭിത്തിയിൽ രാവിലെ ഇരുന്ന് അന്നത്തെ കളക്ഷൻ ഏടുക്കൽ ആണ് ഇവന്മാരുടെ മെയിൻ പണി…

സുനി അതിൽ ലീഡറും…

അങ്ങനെ ഗേറ്റിന്റെ അടുക്കൽ എത്തിയപ്പോൾ കിഷുവും അവരുടെ ഫ്രണ്ട്‌ സൂരജിന്റെ ഒപ്പം വന്നിറങ്ങി…

സൂരജ് കിഷുവിനെ ഗേറ്റിന്റെ മുന്നിൽ ഇറക്കി പുറത്തേക്ക് തന്നെ പോയി…

വണ്ടി

💬 Comments

View all comments