0%

Chapter Title : പാർവ്വതി പരിണയം [അഗ്നി]

Author : Kambikathakal Read All Parts 340

വായും പൊളിച്ചു ഇരുപ്പ് തന്നെ ആയിരുന്നു...

അതിൽ പഠിപ്പി ഉഴപ്പൻ വത്യാസം ഇല്ലാരുന്നു എന്നത് മറ്റൊരു അത്ഭുതം...

അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അത്രേം കിടിലം ലുക്ക്‌ ഉള്ള ഒരു പെണ്ണിനെ കണ്ടാൽ ആരായാലും നോക്കി പോകുമല്ലോ...

ആണ്പിള്ളേര് അവരെ ആരാധനയോടെ നോക്കിയപ്പോൾ പെൺപിള്ളേർ അവരെ അസൂയയോടെ നോക്കി...

കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ സ്ഥിരം അനുഭവിക്കുന്ന ഒരു പ്രതിഭാസം ആയത് കൊണ്ട് അവർക്ക് ഇതിൽ വലിയ അത്ഭുതം തോന്നിയില്ല...

എല്ലാത്തിന്റെയും ഇരുത്തവും മട്ടും മാതിരിയും കണ്ടപ്പോളെ ആ തത്തമ്മ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി അങ്ങ് പൊട്ടി വിരിഞ്ഞു...

തിളക്കമുള്ള കടും നീല കളർ സാരീ ആയിരുന്നു അവളുടെ വേഷം... അതിൽ ഗോൾഡനും ചുവപ്പും കലർന്ന മനോഹരമായ കുഞ്ഞ് പൂക്കൾ, ആ പൂക്കളെ ബന്ദിപ്പിച്ചു കൊണ്ട് സുവർണ്ണ നിറത്തിൽ ഉള്ള വള്ളിപടർപ്പ് പോലെയുള്ള ഡിസൈൻ സാരിയിൽ അങ്ങയായി ഉണ്ട്...

അതെ മെറ്റീരിയൽ കൊണ്ട് തന്നെയുള്ള കൈ മുട്ടോളം നീളമുള്ള ബ്ലൗസ്‌... ബ്ലൗസിലും സാരിയിലെ സെയിം ഡിസൈനുമുണ്ട്...

സാരീ ഭംഗിയായി ഞൊറിഞ്ഞു ഉടുത്തിരുക്കുന്നു...

വട സീൻ പ്രതീക്ഷിച്ചു കോരിത്തരിച്ച് ഇരുന്നവരെ മൊത്തത്തിൽ നിരാശരാക്കിക്കൊണ്ട് ഒരു പോടീ പോലും കടക്കാത്ത പോലെ കർട്ടൻ വലിച്ചിട്ടു പിൻ കുത്തി വച്ചിട്ടുണ്ടായിരുന്നു...

ദേവി രൂപം പോലെ സുന്ദരവും ഐശ്വര്യം നിറഞ്ഞതുമായ മുഖം... അതിൽ ലിപ്സ്റ്റിക്കിന്റെ തരി പോലും ആവിശ്യമില്ലാത്ത ഈർപ്പാമർന്ന തിളങ്ങുന്ന ചാമ്പക്ക ചുണ്ടുകൾ...

ആ മുഖത്തിനു വേണ്ടി മാത്രമായി ഉണ്ടാക്കിയത് പോലെയുള്ള നീണ്ടു വളഞ്ഞ മൂക്ക്...

അരുണിമ പടർന്ന നുണക്കുഴി കവിളുകൾ...

അവളുടെ കാന്തം പോലെയുള്ള ഉണ്ട കണ്ണുകൾ ഒറ്റ നോട്ടത്തിൽ

💬 Comments

View all comments