Chapter Title : പാർവ്വതി പരിണയം [അഗ്നി]
കലിപ്പിട്ട് നായക് ജിയെ നോക്കിപ്പറഞ്ഞു-
"രാവിലെ ഊമ്പിക്കാൻ വന്നതല്ലേ തത്കാലം ഇന്ന് സ്വന്തം പത്രത്തിൽ ഉള്ളത് മാത്രം ഞണ്ണിയാൽ മതി കുണ്ണേ..."
"പിന്നെ... തന്റെ സമ്മതം വാങ്ങി ആണല്ലോ ഞങ്ങൾ കൈയിട്ടു വാരുന്നത്... ഒന്ന് പോടാപ്പാ..." കൂട്ടത്തിലെ അടുത്ത കഷ്മലൻ കിഷോർ കുമാർ (ഇവൻ പാടിയാൽ കിഷോർ കുമാർ വരെ വന്നു ആശാന്റെ തൊള്ളക് പിടിക്കും... അമ്മാതിരി തൊണ്ടേൽ ഞണ്ടിറുക്കിയ നല്ല ഊള ശബ്ദമാണ്... ) അടുത്ത താങ്ങ് കൊടുത്തപ്പോൾ ആശാന് ഒന്ന് കലിപ്പിച് നോക്കുന്നതിനു അപ്പുറം ഒരു മൈരും ചെയ്യാൻ ഉണ്ടായിരുന്നില്ല...
ഇത്രേം വായിച്ചിട്ട് ആകെ മനസിലായത്, ക്ലാസ്സിലെ ആസ്ഥാന നമ്പർ വൺ കോഴിയായ സുനിക്ക് പെങ്കൊട്ടിയോൾ കേൾക്കെ കൊട്ടിയാൽ മൂലം പൊളിയും എന്ന് മാത്രമാകുമല്ലേ...
ബൈ ദുബായ് കഥ പറഞ്ഞു തുടങ്ങിയ മുന്നേ നിങ്ങൾ ഒത്തിരി മുന്നോട്ട് പോയിരിക്കുന്നു മിച്ചർ...
"എത്ര മാത്രം മുന്നിലേക്ക്..."
കെജിഎഫ് സ്റ്റൈലിൽ ഓവർ ആക്കി ചളം ആക്കാതെ ബാക്കി പറയണം മിച്ചർ എന്നല്ലേ അലോയിക്കണേ...
"ദേ ഇപ്പോൾ ശരിയാക്കി തരാട്ടോ..."
അപ്പോൾ ഈ കഥ നമ്മടെ നായക് ജിയുടെ "കതിനാ", ഷോറി, കദന കഥയാണ്...
നായകൻ തെണ്ടി എന്ന് പറയുന്ന സാനത്തിന്റെ നമോദയം -
"ശിവശങ്കർ "
"പവർഫുൾ നെയിം.. വൗ..."
പിന്നെ ചില അസൂയക്കാർ എന്നെ "ശവി"യെന്നും "ചങ്കരൻ" എന്നൊക്കെ വിളിക്കും... അതബിടെ നിക്കട്ടെ... നമ്മന്റെ വിഷയം അതല്ലല്ലോ... ഏത്??
സാധാ കഥ പോലെ ഇതിലും കുറച്ച് പ്രധാന കഥാപാത്രങ്ങൾ, പിന്നെ കുറച്ച് "താങ്ങാൻ" വേണ്ടിയുള്ള കഥാപാത്രങ്ങൾ (സപ്പോർട്ടിങ് ആണ് ഉദേശിച്ചേ... പിന്നെ നമ്മടെ റേഞ്ച് വച്ച്
💬 Comments
View all comments