0%

Chapter Title : പാർവ്വതി പരിണയം [അഗ്നി]

Author : Kambikathakal Read All Parts 329

ഈ കഥയിൽ പലർക്കും താങ്ങൽ തന്നെ ആയിരിക്കും പണി... ഹൌ ബൂട്ടിഫുൾ പീപ്പിൾസ്...)

പിന്നെ ഇടി മേടിക്കാൻ, കൊള്ളരുതായ്മ കാണിക്കാൻ അങ്ങനെ അങ്ങനെ ആരേലുമൊക്കെ വന്ന് പോകും... ഒന്ന് പൊലിപ്പിക്കണ്ടേ...

പറഞ്ഞു പറഞ്ഞ് ലാഗ് അടിപ്പിച്ചു തുടക്കത്തിലേ തെറി വാങ്ങാൻ ആണ് മൈരേ നിന്റെ യോഗം എന്ന് ആകും വായിക്കുന്നോർ ഇപ്പോൾ ചിന്തിക്കുന്നത്...

"എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ..." ഇങ്ങൾ ഒന്ന് അടങ്... "ദേ ഇപ്പൊ ശരിയാക്കിത്തരാം..."

നായക് ജിയെ പരിചയപ്പെട്ടല്ലോ... ബാക്കി വരാൻ പോണവരെ കുറിച്ച് ഒരു ചിന്ന വിവരാവകാശ ശേഖരം നടത്തണമല്ലോ... അത് തുടങ്ങാം ഇനി...

ക്ലാസ്സിൽ ഒച്ച വച്ച് കയറി ആസ് ആയ പുത്രൻ നായകന്റെ (ഇനി അങ്ങനെ പറഞ്ഞ് ബോർ ആക്കുന്നില്ല... ശങ്കരന്റെ ) ചങ്ക് ബഡ്‌ഡി സുനിമോൻ ഓർ സുനിൽ പിപ്പി..( മറ്റേ പിപ്പി അല്ല കേട്ടോ... തെറ്റിദ്ധരിക്കരുത്...പ്ലീഷ് )

പിപി സ്റ്റാണ്ട്സ് ഫോർ പണയിൽ പുരുഷോത്തമൻ.. ഓർ ഗൾഫ് പുരുഷു... (ഇമ്പോർട്ടന്റ് ക്യാരക്ടർ അല്ല വിട്ടേക്കാം...)

ഇനി അതെ ബെഞ്ചിലെ മൂന്നാമൻ ആണ് ഞണ്ട് കിഷു ഒരു കിഷോർ കുമാർ... പുള്ളിടെ പാട്ടിന്റെ കാര്യം പറഞ്ഞല്ലോ... കൂട്ടത്തിലെ പാടാൻ കൊള്ളാത്ത ഗായകൻ തെണ്ടി...

ഇനി വേറെ ഒരു നാറി കൂടെ ഇണ്ട്... ലാസ്റ്റ് ബെഞ്ചിന്റെ അഭിമാനം ആയോണ്ട് ക്ലാസ്സിൽ വല്ലപ്പോഴുമേ വരു... പേര് പാഷാണം ബിബി ഓർ ബിബിൻ മാമച്ചാൻ...

ലുക്ക്‌ കൊണ്ട് പാഷാണം ഷാജിയുടെ കൊണ്ട് ആണ് ആ പേര് വീണേ എന്ന് ഒരു കൂട്ടർ... സ്വന്തം അമ്മാവന് പാഷാണം കലക്കി കൊടുത്തത് കൊണ്ട് എന്ന് മറ്റൊരു

💬 Comments

View all comments