Chapter Title : പാഷൻ ഓഫ് രേവതി 3 [Dark Lord]
ആദ്യ അറ്റത്ത് അമൽ, അവന്‍റെ അടുത്ത് രേവു പിന്നെ ഞാൻ, എന്‍റെ അടുത്ത് നിത്യ. നിത്യ എന്‍റെ ഒരു പ്രൊജക്ടിൽ ഉണ്ടായിരുന്നതിനാൽ അധികം ഔപചാരികതയുടെ ആവശ്യം ഒന്നുമില്ല.
ഞങ്ങൾ ഇതിനു മുന്നേ ഒരുമിച്ച് പബ്ബിലും മറ്റും ഓൺസൈറ്റ് ഉള്ളപ്പോൾ പോയതാണെന്ന് നേരത്തെ നിങ്ങള്‍ക്ക് മനസിലായിരിക്കണമല്ലോ.
നിത്യ: എന്താണ് മാഷെ നിങ്ങൾ പുറത്ത് സ്ഥിരം താമസം ആകാൻ തന്നെയാണോ പ്ലാൻ, ഈ പാവപെട്ട മാടപ്രാവിനെ ഒറ്റക്കാക്കി നിങ്ങൾ അവിടെ വല്ല മതാമേനെ സെറ്റ് ആക്കിയിട്ടുണ്ടോ?”
ഞാൻ “ ആഹാ ഞാൻ അതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല, താങ്ക്സ് നിത്യ ഫോർ ദി ഐഡിയ. ഒന്നു പയറ്റി നോക്കാം. അല്ലെ രേവു?
രേവു “ ഉവ്വ, അങ്ങനെ വല്ലോം ഉണ്ടെങ്കിൽ നേരത്തെ പറയണേ, എനിക്കും താപ്പാലോ അങ്ങനെ ആണേൽ” ഇതും പറഞ്ഞു അവളും ചിരിച്ചും കൂടെ ഞങ്ങളും.
ഞാൻ “അമൽ എന്താ ഒന്നും മിണ്ടാത്തത്, അല്ല ഓരോ ഡ്രിങ്ക്സ് പറയുന്നില്ലേ?”
നിത്യ “എന്നാൽ ഓരോ ഷോട്സ് ആകാം അല്ലെ?”
ഞാൻ “വൈ നോട്ട്?”
ഞങ്ങൾ 4 ടകീല ഷോട്ടസ് ഓർഡർ ചെയ്തു. വെയിറ്റർ 4 ഷോറ്റ്സും 4 നരങ്ങയും ഉപ്പും കൊണ്ട് വന്നു. ഓരോരുത്തരും ഓരോ ഗ്ലാസ്സ് എടുത്തു എന്നിട്ട് ഉപ്പ് കയ്യിൽ തട്ടി, ഒരു നാരങ്ങയുടെ അല്ലിയും കയ്യിൽ പിടിച്ചു എല്ലാരും കൂടീ ചിയേർസ് പറഞ്ഞു ഒരൊറ്റ വലി. എന്റെ ശ്രദ്ധ മൊത്തം രേവുവിൽ ആയിരുന്നു. ഒരു പാർട്ടിൽ ജ്യൂസ് മാത്രം കുടിച്ചിരുന്ന പെണ്ണ് ഇപ്പൊ ഒറ്റ വാലിക്ക് ടകീല ഷോട്ടസ് അതും എങ്ങനെയാണ് കുടിക്കുന്നത് എന്നു അവൾക്ക്

💬 Comments
View all comments