Chapter Title : പാഷൻ ഓഫ് രേവതി 3 [Dark Lord]
ഞാനോ മറ്റാരും പറഞ്ഞു കൂടിക്കേണ്ടി വന്നില്ല. ഞാന് ഇത് തന്നെ അവസരം എന്നു കരുതി എറിഞ്ഞു നോക്കി.
“രേവു നിനക്ക് ഇതേങ്ങനെയാടി കുടിക്കുന്നെ എന്ന് അറിയുന്നത്? ഇന്നു വരെ മര്യാദക്ക് എന്റെ കൂടെ ഒരു പെഗ് പോലും കഴിക്കാത്ത നീ ഇത് ഒറ്റ അടിക്ക് അകത്താക്കിയല്ലോ?”
രേവതി ഒന്ന് പരുങ്ങി, കാരണം അവൾ ഓർത്തില്ല അക്കാര്യം. അവൾ ഉടനെ “പിന്നെ ഒരു 100 സിനിമയിൽ എങ്കിലും ഇത് കണ്ടിട്ടുണ്ട് പിന്നെ നമ്മടെ തന്നെ പാർട്ടികളിൽ, എന്തിനാ ദാ ആ ബാർ ടേബിളിൽ നോക്കിക്കേ.”ഞാൻ ഒന്നും ഉത്തരം കൊടുത്തില്ല, പക്ഷെ അവൾ നന്നായി കള്ളം പറയാൻ ശീലിച്ചിരിക്കുന്നു. നിത്യ അപ്പോൾ എഴുന്നേറ്റു സ്മോക്കിങ്ങിനു പോയിട്ട് വരാൻ എന്ന ഒരു സിംബൽ കാണിച്ച് നടന്നു. അപ്പോൾ രേവു തിരിഞ്ഞെന്നോട്, “സുരേട്ടാ, ഏട്ടനിപ്പോഴും സ്‌മോക്ക് ചെയ്യാറുണ്ടോ?”
ഞാൻ “എന്താ ചോദ്യവും നീ, എനിക്ക് വലിക്കാൻ സാഹചര്യം ഉണ്ടായിട്ടും ഞാൻ ഇപ്പൊ അങ്ങനെ വലിക്കാറില്ല (പച്ചക്കള്ളമാണെ )”
രേവു: “ഏട്ടനെന്നോട് അതുകാരണം വല്ല ദേഷ്യമോ വെറുപ്പോ ഉണ്ടോ? അല്ല ഇപ്പോൾ സ്‌മോക്കിങ് സർവസാധാരണം ആണല്ലോ അതും ആണും പെണ്ണും എന്നിട്ടും ഞാൻ ഏട്ടനെ ഇങ്ങനെ കടിഞ്ഞാണിട്ട് നിറുത്തി?”
ഞാൻ: “അതൊന്നും നീ ആലോചിക്കേണ്ട, ആദ്യമൊക്കെ ദേഷ്യമുണ്ടായിരുന്നു, പക്ഷെ അതൊക്കെ എപ്പോഴേ മാറി, ഇപ്പൊ നോർമൽ ആണ് മോളെ. നോ ഫീലിങ്ങ്സ് ഫോർ സ്‌മോക്കിങ്"
രേവു: “ശെരി ഞാൻ ഇപ്പൊ പറയുകയാണ്, വല്ലപ്പോഴും വലിച്ചാൽ ഓക്കേ. സ്ഥിരം ആക്കരുത്. എന്നാൽ ഏട്ടൻ വലിക്കുമോ?”
ഞാൻ “എന്റെ പൊന്നു മോളെ നീ എങ്ങട്ടാ ചാടുന്നെ എന്ന്
ഞാൻ “എന്റെ പൊന്നു മോളെ നീ എങ്ങട്ടാ ചാടുന്നെ എന്ന്
💬 Comments
View all comments