0%

Chapter Title : പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ]

Author : kkstories Read All Parts 1544

മുഹമ്മദ്‌ ബിൻ തുഗ്ലക് എന്നൊരാൾ ഡൽഹി സുൽത്താൻ ആയിരുന്നു...

തുഗ്ലക് എന്നു വിളിക്കുമ്പോൾ പുള്ളി ചിരിക്കും... എന്നെ ടീച്ചറെ എന്നാണ് സംബോധന ചെയ്യൂ..

ഞങ്ങൾ പരിചയ പെട്ടപ്പോൾ ഞാൻ പറഞ്ഞു എനിക്ക്.. B.. Ed.. ഉണ്ട്..

അതു തന്നെ അല്ല ഞാൻ തയ്യൽ തുടങ്ങുന്നതിനു മുൻപ് ട്യൂഷൻ എടുത്തിരുന്നു...

അതുകൊണ്ട് പലരും എന്നെ ടീച്ചർ എന്ന് സംബോധന ചെയ്തേ സംസാരിക്കു...

അങ്ങനെ നിൽക്കുമ്പോൾ ഒരു പയ്യൻ വന്നു...

ചേച്ചിയുടെ വണ്ടി ആണോ കംപ്ലയിന്റ്..എന്നോട് ചോദിച്ചു..

അതെ.. ഞാൻ പറഞ്ഞു..

അവൻ എന്നെ നോക്കി...ഞാൻ സാരി ആണ് ഉടുത്തത്.. അതും ഓറഞ്ചു കളർ.. മഞ്ഞ ബ്ലൗസ്.. മുടി ചുമ്മ പുറകോട്ട് ചീകി ഇട്ടിട്ടെ ഉള്ളൂ... എനിക്ക് പുറം മൂടി മുടിയുണ്ട്...

അവൻ എന്നെ മൊത്തത്തിൽ എന്നെ നോക്കി...

എനിക്ക് അത് ഇഷ്ട പെട്ടില്ല...

അവൻ വണ്ടി നന്നാക്കാൻ തുടങ്ങി...

വായിൽ ബീഡിയും വലിച്ചുകൊണ്ട് അവൻ പണി തുടങ്ങി..

ഇടക്ക് എന്നെ നോക്കി ചിരിക്കും...

ഞാൻ ചിരിക്കില്ല ഗൗരവത്തിൽ ഞാൻ നിന്നു...

അങ്ങനെ അവൻ എന്റെ വണ്ടി ശരിയാക്കി തന്നു...

ഞാൻ ചോദിച്ചു എത്ര ആയി..

അവൻ പറഞ്ഞു..

ബെൽറ്റ്‌ വാങ്ങി അങ്ങനെ എല്ലാം കൂടി ഒരു തുക പറഞ്ഞു..

ഞാൻ അത് കൊടുത്തു... പോകുമ്പോൾ അവൻ എന്നെ നോക്കി വെള്ളം ഇറക്കി..

എനിക്ക് അത് ഇഷ്ട പെട്ടില്ല..

ഞാൻ മെല്ലെ വണ്ടി ഓടിച്ചു പോയി..

ഞാൻ കടയിൽ ഇരിക്കുമ്പോൾ ഇക്ക വന്നു..

എന്തായി വണ്ടി ശരിയായോ...

പിന്നെ... ദേ ഇരിക്കുന്നു കണ്ടില്ലേ... വണ്ടി ചൂണ്ടി ഞാൻ പറഞ്ഞു..

ഇക്ക വണ്ടിയിൽ നോക്കി എന്നിട്ട് എന്നോട് പറഞ്ഞു..

ഇപ്പോൾ ഞാൻ ഇല്ലാരുന്നെ കാണാമായിരുന്നു...

ഞാൻ ചിരിച്ചു...

അവൻ ഒത്തിരി പൈസ വാങ്ങിയോ...

എന്റെ പൊന്നിക്കാ.. പൈസ അല്ല പ്രശ്നം..

ഇക്ക എന്നെ നോക്കി..

അവന്റെ നോട്ടം.. പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ ആണ്..

ഇക്ക ചിരിച്ചു... ഹ്ഹ്ഹ്ഹ്ഹ്..... ഹ്ഹഹ്ഹ..

ചിരിക്കല്ലേ ഇക്ക.. സത്യം ആണ് എന്നെ നോക്കി വെള്ളം ഇറക്കുക ആണ്... ബീഡിയും വലിച്... ഹോ കാണുമ്പോൾ... പറയാൻ പറ്റുന്നില്ല....

അത്... എന്റെ

💬 Comments

View all comments