Chapter Title : പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ]
വിളിച്ചു പറഞ്ഞു.
ഇവിടെ ഉണ്ടേ... ഞാൻ അങ്ങോട്ട് നോക്കി..
അത് ഇക്ക ആണ്...
അഹ്... ഇന്ന് കടയിൽ പോണില്ലേ... ഇക്ക ചോദിച്ചു കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു...
ഇക്ക എനിക്ക് ഇന്ന് ചങ്ങനാശ്ശേരി വരെ പോണം... കുറച്ചു തുണി എടുക്കണം.. തൈക്കാൻ...
ആണോ?....
എന്താ ഇക്ക....
എന്റെ കുറച്ചു സാധനങ്ങൾ ആ മുറ്റത്തു വക്കുകയാണ് എന്ന് പറയാൻ ആയിരുന്നു...
അതിനെന്താ അവിടെ വച്ചോ...
ഞാൻ നൈറ്റി ആണ് ഇട്ടിരിക്കുന്നത്... തയ്യൽ ആയതുകൊണ്ട് അല്പം ഫാഷൻ നൈറ്റി ആണ്.. കൈ ഇല്ലാത്ത നൈറ്റി ആണ്... എന്റെ കക്ഷം കൈ പൊക്കിയാൽ കാണാം..
ഞാൻ വെള്ളത്തിൽ നിൽക്കുന്നത് കൊണ്ട് നൈറ്റി അല്പം പൊക്കി ആണ് കുത്തിയിരിക്കുന്നത്.. എന്റെ കാൽ മുട്ട് വരെ കാണാം.. കഴുത്ത് ഇറക്കി വെട്ടിയത് കൊണ്ട് എന്റെ മുലച്ചാൽ വരെ കാണാം.. ഞാൻ കുനിഞ്ഞു നിന്ന് തുണി കഴുകി കൊണ്ടാണ് സംസാരിക്കുന്നത്..
ഇക്ക ഇന്ന് പണിയില്ലേ..
ഉണ്ട് മരുന്ന് അടിക്കാൻ ഉണ്ട്.. അതുകൊണ്ട് പണിക്കാരെ ഇറക്കി വിട്ടിട്ട് വന്നതാണ്..
ഇക്ക എന്നെ നോക്കി ചിരിച്ചിട്ട് പോയി..
ഞാൻ പിന്നെ ചങ്ങനാശ്ശേരി പോയി.. ഉച്ചക്ക് മുൻപ് തിരിച്ചു വന്നു.ഞാൻ വീട്ടിൽ വരുമ്പോൾ ഹിന്ദിക്കാരും ആയി ഇക്ക രാവിലെ വെച്ച പണി സാധങ്ങൾ എടുത്തു കൊണ്ടു പോകുക ആണ്.
എന്താ ഇക്ക എല്ലാം കൊണ്ടുപോകുക ആണോ...
ഞാൻ കര കണ്ടതിൽ പയറു നാട്ടിട്ടുണ്ടല്ലോ അവിടെ കുറച്ചു പണി ഉണ്ട്..
ഒരു ഭായ് എന്നെ നോക്കി നിക്കുക ആണ്..
ഞാൻ ചോദിച്ചു..
ഇക്ക ഇവർക്ക് മലയാളം അറിയാമോ..
ഇവന് അറിയില്ല..
💬 Comments
View all comments